''സ്റ്റേറ്റ് കടന്നപ്പോൾ സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം തിരുത്തി"; ഗീതു മോഹൻദാസിനെതിരെ 'കസബ' സംവിധായകൻ
Entertainment
''സ്റ്റേറ്റ് കടന്നപ്പോൾ സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം തിരുത്തി"; ഗീതു മോഹൻദാസിനെതിരെ 'കസബ' സംവിധായകൻ
മമ്മൂട്ടിയെ നായകനാക്കി 2016ൽ പുറത്തിറങ്ങിയ 'കസബ' എന്ന തൻ്റെ ചിത്രത്തെക്കുറിച്ചുള്ള മുൻ വിമർശനങ്ങൾ ഗീതു മറന്നതായി ചൂണ്ടിക്കാട്ടിയാണ് സംവിധായകൻ തന്‍റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ വിമർശിച്ചിരിക്കുന്നത്.