ഗോഡ് ഫാദർ എന്ന ചിത്രത്തിൽ അഞ്ഞൂറാനായി എൻ.എൻ. പിള്ള .
Entertainment
'മകന്റെ ജീവിതം തകർത്ത അഞ്ഞൂറാൻ' | Video
അഞ്ഞൂറാന്‍റെ പ്രതികാരത്തീയിൽ ഇല്ലാതായത് മൂത്തമകൻ ബാലരാമന്‍റെ ജീവിതമാണ്. എല്ലാ സിനിമയിലും കാണും നീതി കിട്ടാത്ത ചില കഥാപാത്രങ്ങൾ. 25 Days 25 Characters Character #11 ബാലരാമൻ (ഗോഡ്ഫാദർ)