രേണു സുധി

 
Entertainment

'റിഥപ്പനെ ഓർത്ത് എനിക്കായി പ്രാർഥിക്കണം'; ക്യാൻസർ വെളിപ്പെടുത്തലിന് പിന്നാലെ കുറിപ്പുമായി രേണു സുധി

ക‍്യാൻസറാണെന്ന് വെളിപ്പെടുത്തിയതിനു പിന്നാലെ തനിക്കു വേണ്ടി പ്രാർഥിക്കണമെന്ന് അഭ‍്യാർഥിച്ചിരിക്കുകയാണ് രേണു സുധി

Aswin AM

കഴിഞ്ഞ ദിവസമാണ് മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ ഭാര‍്യ രേണു സുധി തനിക്ക് ക‍്യാൻസറാണെന്ന കാര‍്യം സ്ഥിരീകരിച്ചത്. ഒരു യ‍്യൂടൂബ് ചാനലിന് നൽകിയ അഭിമുഖത്തിലൂടെയായിരുന്നു രേണു സുധിയുടെ വെളിപ്പെടുത്തൽ. ഇപ്പോഴിതാ സോഷ‍്യൽ മീഡിയയിലൂടെ മറ്റൊരു പോസ്റ്റ് കൂടി പങ്കുവച്ചിരിക്കുകയാണ് രേണു.

താനൊരു പോരാളിയാണെന്നും തനിക്ക് വേണ്ടി പ്രാർഥിക്കണമെന്നുമാണ് രേണു തന്‍റെ ഫോളോവേഴ്സിനോട് അഭ‍്യർഥിച്ചിരിക്കുന്നത്. തന്‍റെ റിഥപ്പനെ ഓർത്ത് തനിക്ക് വേണ്ടി പ്രാർഥിക്കണമെന്നും രേണു കൂട്ടിച്ചേർത്തു. ക‍്യാൻസറാണെന്ന് വെളിപ്പെടുത്തിയതിനു പിന്നാലെ നിരവധി പേർ രേണുവിന് കരുത്ത് പകർന്ന് രംഗത്തെത്തിയിരുന്നു.

നനഞ്ഞ് കുതിർന്ന് ഉത്രാടപ്പാച്ചിൽ; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ബിപിഎസ്‌സി പരീക്ഷ റദ്ദാക്കണമെന്ന് ആവശ‍്യപ്പെട്ട് ബിഹാറിൽ വിദ‍്യാർഥികളുടെ മാർച്ച്; പൊലീസുമായി ഏറ്റുമുട്ടി, സംഘർഷം

4 ദിവസം ബാങ്ക് പണിമുടക്ക്, 9 ദിവസം അടഞ്ഞു കിടക്കും; അവധി കൂട്ടിയില്ലെങ്കിൽ അനിശ്ചിതകാല സമരം

പഞ്ചാബിലെയും ഗുജറാത്തിലെയും സ്കൂളുകൾ തമ്മിൽ താരതമ‍്യം ചെയ്യാൻ ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കെജ്‌രിവാൾ

ശ്രീലങ്കൻ ബാറ്റർമാരെ പ്രതിരോധത്തിലാക്കി പ്രസിദ്ധ് കൃഷ്ണ; രണ്ടാം ടെസ്റ്റിൽ ഇന്ത‍്യ പിടിമുറുക്കുന്നു