സൽമാൻ ഖാൻ സലിം ഖാനൊപ്പം

 
Entertainment

സൽമാൻ ഖാന്‍റെ പിതാവ് സലിം ഖാന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സൽമാൻ ഖാൻ, സഹോദരി അൽവിറ ഖാൻ അഗ്നിഹോത്രി, സഹോദരി ഭർത്താവ് ആയുഷ് ശർമ എന്നിവരും മറ്റു ബന്ധുക്കളും ആശുപത്രിയിൽ എത്തിയിട്ടുണ്ട്.

Entertainment Desk

മുംബൈ: ബോളഇവുഡ് താരം സൽമാൻ ഖാന്‍റെ പിതാവും തിരക്കഥാകൃത്തുമായ സലിം ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈയിലെ ലീലാവതി ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലാണ് ഖാൻ. സൽമാൻ ഖാൻ, സഹോദരി അൽവിറ ഖാൻ അഗ്നിഹോത്രി, സഹോദരി ഭർത്താവ് ആയുഷ് ശർമ എന്നിവരും മറ്റു ബന്ധുക്കളും ആശുപത്രിയിൽ എത്തിയിട്ടുണ്ട്.

ആശുപത്രിയിൽ പ്രവേശിപ്പിക്കാനുള്ള കാരണം വ്യക്തമല്ല. കഴിഞ്ഞ നവംബറിലാണ് സലിം ഖാന് 90 വയസ് പൂർത്തിയായത്. ബോളിവുലെ വിഖ്യാതനായ തിരക്കഥാകൃത്താണ് സലിം ഖാൻ. ഷോലേ, സഞ്ജീർ, ദീവാർ തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഉൾപ്പെടെ നിരവധി സിനിമകൾക്ക് തിരക്കഥ രചിച്ചിട്ടുണ്ട്.

ഇറാനിലേക്ക് ആറ് പാതകള്‍ തുറന്ന് പാക്കിസ്ഥാന്‍

തെക്കൻ ജില്ലകളിൽ ചൂട് കുറയുന്നു

ആർസിബിയെ വിറപ്പിച്ച് ഗുജറാത്ത്

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു

"പരാജയപ്പെട്ടത് അമെരിക്ക, ആണവ-മിസൈൽ പദ്ധതികളിൽ വിട്ടുവീഴ്ചയില്ല"