Entertainment

സെല്‍ഫിയുടെ രണ്ടാമത്തെ ട്രെയിലര്‍ പുറത്തിറങ്ങി

അക്ഷയ്കുമാറും ഇമ്രാന്‍ ഹഷ്മിയുമാണു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

Anoop K. Mohan

മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ഡ്രൈവിങ് ലൈസന്‍സിന്‍റെ ഹിന്ദി റീമേക്ക് സെല്‍ഫിയുടെ രണ്ടാമത്തെ ട്രെയിലര്‍ പുറത്തിറങ്ങി. അക്ഷയ്കുമാറും ഇമ്രാന്‍ ഹഷ്മിയുമാണു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ്, ധര്‍മ്മ പ്രൊഡക്ഷന്‍സ്, കേപ്പ് ഗുഡ് ഫിലിംസ് എന്നീ ബാനറുകളില്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാജ് മേത്തയാണ്. ഫെബ്രുവരി ഇരുപത്തിനാലിനാണു ചിത്രത്തിന്‍റെ റിലീസ്. ഛായാഗ്രഹണം രാജീവ് രവി. റിഷബ് ശര്‍മ്മ തിരക്കഥ രചിച്ചിരിക്കുന്നു. ഡയാന പെന്റി, നസ്രത്ത് ബറൂച്ച തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 

ട്രെയിനുകളുടെ വേഗം കൂട്ടും

എസ്എച്ച്ഒ ഇനി 64 സ്റ്റേഷനുകളിൽ മാത്രം

അതിതീവ്ര മഴ; ശ‌നിയാഴ്ച നാല് ജില്ലകളിൽ സ്കൂൾ അവധി

ഇന്ത്യയ്ക്ക് സ്റ്റെല്‍ത്ത് വിമാനം വാഗ്ദാനം ചെയ്ത് പുടിന്‍

പൾസ് പോളിയോ കേരളത്തിൽ ജൂൺ 28ന്