Entertainment

എന്‍റർടെയ്ൻമെന്‍റ് ആപ്പുമായി വിഐ

ഒറ്റ സബ്സ്ക്രിപ്ഷനില്‍ 13ലേറെ ഒടിടികളും 400ല്‍പ്പരം ടിവി ചാനലുകളുമടക്കമുള്ള സൗകര്യങ്ങള്‍ ലഭിക്കും

കൊച്ചി: എല്ലാ വരിക്കാര്‍ക്കും വി മൂവീസ് ആന്‍ഡ് ടിവി ഒരുമിച്ചു ലഭ്യമാക്കുന്ന എന്‍റര്‍ടെയ്ൻമെന്‍റ് ആപ്പ് വി അവതരിപ്പിച്ചു. ഒരൊറ്റ സബ്സ്ക്രിപ്ഷനില്‍ 13ലേറെ ഒടിടികളും 400ല്‍പ്പരം ടിവി ചാനലുകളുമടക്കമുള്ള സൗകര്യങ്ങള്‍ വി ഉപയോക്താക്കള്‍ക്കു ലഭിക്കും.

പ്രീ പെയ്ഡില്‍ 199 രൂപയ്ക്കും പോസ്റ്റ്പെയ്ഡില്‍ 202 രൂപയ്ക്കുമാണ് ഇതു ലഭിക്കുക. ടിവി, മൊബൈല്‍, വെബ് എന്നിവയിലൂടെ ഇതെല്ലാം കാണാനും വി ഉപയോക്താക്കള്‍ക്കു സാധിക്കും.

ദേശീയ തലത്തിലുള്ളവയ്ക്കു പുറമെ ദക്ഷിണേന്ത്യയില്‍ നിന്നുള്ള മനോരമ മാക്സ്, നമ്മഫ്ളിക്സ് തുടങ്ങിയവയും ഇതിലൂടെ ലഭിക്കും.

'ഒരു കോടി ജനങ്ങളെ കൊല്ലും'; മുംബൈയിൽ ചാവേറാക്രമണ ഭീഷണി

വിരമിക്കൽ പിൻവലിച്ച് റോസ് ടെയ്‌ലർ തിരിച്ചു വരുന്നു

സിനിമയിൽ അവസരം തേടിയെത്തുന്ന യുവതികളെ പെൺവാണിഭ സംഘത്തിൽ എത്തിച്ചു; നടി അറസ്റ്റിൽ

കസ്റ്റഡി മർദനം; ഡിഐജി ഓഫിസിനു മുന്നിൽ കൊലച്ചോറ് സമരവുമായി യൂത്ത് കോൺഗ്രസ്

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം കേരളത്തിലും വേണം; സുപ്രീം കോടതിയെ സമീപിച്ച് ബിജെപി നേതാവ്