പൂജപ്പുര രാധാകൃഷ്ണൻ ജഗതി ശ്രീകുമാറിനെ സന്ദർശിച്ചപ്പോൾ.

 

MV

Entertainment

ജഗതിക്കു മുന്നിൽ പാട്ടു പാടി, അനുഗ്രഹം വാങ്ങി, സ്ഥാനാർഥി പൂജപ്പുര രാധാകൃഷ്ണൻ | Video

നടനും എൽഡിഎഫിന്‍റെ ജഗതി വാർഡിലെ സ്ഥാനാർഥിയുമായ പൂജപ്പുര രാധാകൃഷ്ണൻ നടൻ ജഗതി ശ്രീകുമാറിനെ പേയാടുള്ള വസതിയിൽ സന്ദർശിച്ച് അനുഗ്രഹം വാങ്ങി. രാമാ ശ്രീരാമാ എന്ന പാട്ടും അദ്ദേഹത്തിനു മുന്നിൽ പാടി.

പാർട്ടിക്ക് അതൃപ്തി; പദ്മകുമാറിനും വാസുവിനുമെതിരേ നടപടിക്ക് സാധ്യത

മുഖ്യമന്ത്രിക്കെതിരേ കൊലവിളി കമന്‍റ്; കന്യാസ്ത്രീക്കെതിരേ കേസ്

വയറുവേദനയെ തുടർന്ന് ചികിത്സ തേടിയ 16 കാരി ഗർഭിണി; 19 കാരനെതിരേ കേസ്

ലൂവ്ര് മ്യൂസിയത്തിലെ കവർച്ച; അറസ്റ്റിലായവരുടെ എണ്ണം 4 ആയി

ഒരു കിലോമീറ്റർ ചുറ്റളവിൽ സ്കൂളുകൾ സ്ഥാപിക്കണം; കേരളത്തോട് സുപ്രീം കോടതി