ഗില്ലൻബാരി സിൻഡ്രോം ബാധിച്ച് മരിച്ച ജോയി ഐപ്പ് 
Health

ഗില്ലൻബാരി: സംസ്ഥാനത്ത് ആദ്യ മരണം റിപ്പോർട്ട് ചെയ്തു

വാഴക്കുളം കാവന തടത്തിൽ ജോയി ഐപ്പ് ആണ് മരിച്ചത്.

Reena Varghese

മൂവാറ്റുപുഴ: ഗില്ലൻബാരി സിൻഡ്രോം ബാധിച്ച് സംസ്ഥാനത്ത് ആദ്യമായി ഒരു മരണം റിപ്പോർട്ട് ചെയ്തു. വാഴക്കുളം കാവന തടത്തിൽ ജോയി ഐപ്പ്(58) ആണ് മരിച്ചത്.

കോട്ടയം മെഡിക്കൽ കോളെജിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു ജോയി. ഇന്നലെയാണ് ഇദ്ദേഹം മരിച്ചത്. കേരളത്തിൽ ഗില്ലൻബാരി സിൻഡ്രോം ബാധിച്ച് റിപ്പോർട്ട് ചെയ്യുന്ന ആദ്യ മരണമാണ് ഇതെന്നാണ് റിപ്പോർട്ടുകൾ.

കാർഗോ സേവനം തുടങ്ങാൻ കെഎസ്ആർടിസി

ആശുപത്രികൾക്കുവേണ്ടി ഗൂഗിൾ സെർച്ച് ചെയ്യുന്നവരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

ഹെലികോപ്റ്റർ കരാർ: ഇനി പറക്കുന്ന സമയത്തിനു മാത്രം പണം

പരിവാഹൻ പണിമുടക്കി; വാഹനങ്ങൾ ചെക്ക്പോസ്റ്റിൽ കുടുങ്ങി

ഗ്ലോബൽ നായർ ഉച്ചകോടി സമാപിച്ചു; മന്നത്ത് പദ്മനാഭന്‍റെ പ്രതിമ സ്ഥാപിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി