A vintage Christmas tree, representative image Image by Freepik
Lifestyle

ക്രിസ്മസ് ട്രീ ഇനി 'മെയ്ഡ് ഇൻ കേരള'

ഒമ്പത് ജില്ലകളിലായുള്ള കൃഷി വകുപ്പിന്‍റെ ഫാമുകളിൽ മരം വളർത്തുന്നു

തിരുവനന്തപുരം: ക്രിസ്‌മസ് ആഘോഷങ്ങൾക്കായി കേരളത്തിന്‍റെ സ്വന്തം ക്രിസ്‌മസ് ട്രീ ഇത്തവണ ഉപയോഗിക്കാമെന്ന് മന്ത്രി പി. പ്രസാദ്. ഓൺലൈനിലൂടെ 200 മുതൽ 400 രൂപ വരെ നിരക്കിൽ വിൽക്കാനാണ് ഉദ്ദേശിക്കുന്നത്.

സംസ്ഥാനത്തെ കൃഷി വകുപ്പിന്‍റെ ഒമ്പത് ജില്ലകളിലെ ഫാമുകളിൽ 4861 ക്രിസ്‌മസ് ട്രീകൾ നട്ടുപിടിപ്പിച്ചു. മൺചട്ടിയിലും ഗ്രോബാഗിലുമായാണ് കൃഷി. ക്രിസ്‌മസ് ട്രീയുടെ കളറും തൊപ്പിയുമെല്ലാം വച്ച് അലങ്കരിച്ചാവും വിപണിയിലെത്തുകയെന്നും മന്ത്രി പറഞ്ഞു. പാലക്കാട്, വയനാട്, കാസർകോട് ഒഴികെ ജില്ലകളിലാണ് ഫാമുകൾ.

സഹപാഠികൾ കൺപോളകളിൽ പശ തേച്ച് ഒട്ടിച്ചു; 8 വിദ്യാർഥികൾ ആശുപത്രിയിൽ

പറന്നുയരാനായില്ല; എമർജൻസി ബ്രേക്ക് ഉപയോഗിച്ച് നിർത്തി ഇൻഡിഗോ വിമാനം

നിയന്ത്രണം നഷ്ടപ്പെട്ട കാർ പാലത്തിൽ നിന്ന് റെയിൽവേ ട്രാക്കിലേക്ക് വീണു; ആളപായമില്ല

യുവാക്കളെ കെട്ടിത്തൂക്കി ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ അടിച്ചു; ദമ്പതികൾ അറസ്റ്റിൽ

ഏകീകൃത കുർബാന; രാജി പ്രഖ്യാപിച്ച് കടമക്കുടി ഇടവക വികാരി ഫാ. അഗസ്റ്റിൻ വട്ടോളി