ആഘോഷമായി അക്കാഫ് പൊന്നോണക്കാഴ്ച 
Onam Carnival

ആഘോഷമായി അക്കാഫ് പൊന്നോണക്കാഴ്ച

അക്കാഫ് പൊന്നോണക്കാഴ്ചയുടെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു.

അക്കാഫ് പൊന്നോണക്കാഴ്ചയുടെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. നാടൻപാട്ട്, സിനിമാറ്റിക് ഡാൻ‌സ്, ഘോഷയാത്ര, പൂക്കളം മലയാളി മങ്ക, പുരുഷ കേസരി, ചിത്രരചന തുടങ്ങി വിവിധ വിഭാഗങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നത്.

വിജയികൾ:

നാടൻപാട്ട്

1 തൃശൂർ ചിന്മയ മിഷൻ കോളേജ്

2 ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജ്

3 ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്

സിനിമാറ്റിക് ഡാൻസ്

1 തൃശൂർ കേരളവർമ കോളേജ്

2 പാലക്കാട് എൻ എസ് എസ് എൻജിനീയറിങ്ങ് കോളേജ്

3 കറുകുറ്റി എസ് സി എം എസ് സ്കൂൾ ഓഫ് എൻജിനീയറിങ്ങ് ആൻഡ് ടെക്‌നോളജി

ഘോഷയാത്ര

1 കൊടുങ്ങല്ലൂർ കെ കെ ടി എം കോളേജ്

2 ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്

3 അളഗപ്പ നഗർ ത്യാഗരാജ പോളിടെക്‌നിക്‌ കോളേജ്

പൂക്കളം

1 ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്

2 തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്

3 തൃശൂർ കേരളവർമ കോളേജ്

പുരുഷ കേസരി

1 താരാനാഥ് കെ- കണ്ണൂർ വിമൽ ജ്യോതി എൻജിനീയറിങ്ങ് കോളേജ്

2 അനീസ് മുഹമ്മദ് - ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്

3 ലിബിൻ പരമേശ്വർ -ഇടുക്കി ഗവ. എൻജിനീയറിങ്ങ് കോളേജ്

മലയാളി മങ്ക

1 ആത്മിക -തൃശൂർ ചിന്മയ മിഷൻ കോളേജ്

2 ആര്യ അനിൽ -പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ്

3 ഡിഡിയ പദ്മനാഭൻ - തൃശൂർ ചിന്മയ മിഷൻ കോളേജ്

പെയിന്‍റിങ്

1 ആയിഷ മെഹ്റിൻ സലിം

2 അയ് ഹാൻ അലി സക്കിർ

3 മുഹമ്മദ് സായിദ്

ഡ്രോയിങ്ങ് സബ് ജൂനിയർ

1 ഷെൻസിയ പി

2 നിവേദ്യ വിപിൻ

3 ജെയ്തൻ ഈപ്പൻ ഷിജു.

ഡ്രോയിങ്ങ് ജൂനിയർ

1 അമർത്യ അജിത്ത്

2 തനിഷ്

3 ദുർഗ കൃഷ്ണ

വാട്ടർ കളർ

1 ഹിത ഫാത്തിമ

2 ഇൻഷ ഫാത്തിമ 

3 ആകാശ് സുഭാഷ്

മെഡിക്കൽ കോളെജിലെ അപകടസ്ഥലം മുഖ‍്യമന്ത്രി സന്ദർശിച്ചു

ജഡേജയ്ക്ക് സെഞ്ചുറി നഷ്ടം

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ആരോപണം വിവാഹിതയായ സ്ത്രീക്ക് ഉന്നയിക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി

"ഏഷ്യാ കപ്പിൽ പങ്കെടുക്കാം"; പാക് ഹോക്കി ടീമിനെ തടയില്ലെന്ന് കായികമന്ത്രാലയം

മെഡിക്കൽ കോളെജ് കെട്ടിടം തകർന്നപ്പോൾ അടിയന്തര രക്ഷാപ്രവർത്തനത്തിനാണ് ശ്രമിച്ചത്: മന്ത്രി വീണാ ജോർജ്