.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
പുതിയ എയർഫൈബർ ഉപയോക്താക്കൾക്ക് 30% ഇളവ് 
Lifestyle

പുതിയ എയർഫൈബർ ഉപയോക്താക്കൾക്ക് 30% ഇളവ്

ജൂലൈ 26 മുതൽ ഓഗസ്റ്റ് 15 വരെയാണ് പ്ലാനിന്‍റെ കാലാവധി. ഓഗസ്റ്റ് 15-ന് മുമ്പ് ബുക്ക് ചെയ്യുന്നതും ആക്ടിവേറ്റ് ചെയ്യുന്നതുമായ എല്ലാ കണക്ഷനുകൾക്കും ഓഫർ

MV Desk

കൊച്ചി: റിലയൻസ് ജിയോ പുതിയ എയർഫൈബർ ഉപയോക്താക്കൾക്കായി ഫ്രീഡം ഓഫർ പ്രഖ്യാപിച്ചു. ഈ ഓഫറിലൂടെ, ജിയോ എയർ ഫൈബറിന്‍റെ പുതിയ കണക്ഷനുകൾക്ക് 1000 രൂപ ഇൻസ്റ്റലേഷൻ ചാർജ് ഒഴിവാക്കി 30% കിഴിവ് ലഭിക്കും. 3121 രൂപയുടെ പ്ലാൻ 2121 രൂപയ്‌ക്ക് ലഭ്യമാകും. ജൂലൈ 26 മുതൽ ഓഗസ്റ്റ് 15 വരെയാണ് പ്ലാനിന്‍റെ കാലാവധി. ഓഗസ്റ്റ് 15-ന് മുമ്പ് ബുക്ക് ചെയ്യുന്നതും ആക്ടിവേറ്റ് ചെയ്യുന്നതുമായ എല്ലാ കണക്ഷനുകൾക്കും ഓഫർ ലഭിക്കും.

കൂടാതെ എയർ ഫൈബർ 5ജി, പ്ലസ് ഉപയോക്താക്കൾക്കും ഓഫർ ലഭ്യമാണ്. 3 മാസം, 6 മാസം, 12 മാസം കാലാവധിയുള്ള എല്ലാ പ്ലാനുകൾക്കും ഓഫർ ലഭിക്കും. ഇന്ത്യയിലെ വീടുകൾ ഡിജിറ്റൈസ് ചെയ്യുന്നതിനും ഇന്ത്യയെ ഒരു ഡിജിറ്റൽ സമൂഹമാക്കി മാറ്റുന്നതിനുമായി എല്ലാവര്ക്കും അതിവേഗ ഇന്‍റർനെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഓഫർ പ്രഖ്യാപിച്ചിട്ടുള്ളത്. പുതിയ എയർഫൈബർ കണക്ഷൻ ലഭിക്കാൻ 60008-60008 എന്ന നമ്പറിൽ മിസ്ഡ് കോൾ ചെയ്യാവുന്നതാണ്.

ജിയോ എയർ ഫൈബറിലൂടെ ഉപയോക്താക്കൾക്ക് താഴെപറയുന്ന സേവനങ്ങൾ ലഭ്യമാകും:

1. എന്‍റർടെയിൻമെന്‍റ്

550+ മുൻനിര ഡിജിറ്റൽ ടിവി ചാനലുകൾ ഹൈ-ഡെഫനിഷനിൽ

ക്യാച്ച്-അപ്പ് ടിവി

ജനപ്രിയമായ 16+ ഒടിടി ആപ്പുകൾ

2. ബ്രോഡ്ബാൻഡ്

ഇൻഡോർ വൈഫൈ സേവനം

3. സ്മാർട്ട് ഹോം സേവനം:

വിദ്യാഭ്യാസത്തിനും വീട്ടിൽ നിന്ന് ജോലി ചെയ്യുന്നതിനുമുള്ള ക്ലൗഡ് പിസി

സുരക്ഷാ, നിരീക്ഷണ പരിഹാരങ്ങൾ

ആരോഗ്യ പരിരക്ഷ

വിദ്യാഭ്യാസം

സ്മാർട്ട് ഹോം ഐഒടി

ഗെയിമിംഗ്

ഹോം നെറ്റ്‌വർക്കിംഗ്

4. സൗജന്യ ഉപകരണങ്ങൾ

വൈഫൈ റൂട്ടർ

4k സ്മാർട്ട് സെറ്റ് ടോപ്പ് ബോക്സ്

വോയ്സ് ആക്റ്റീവ് റിമോട്ട്

സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്തു; ഇറാനിൽ ഗുസ്തി താരം അടക്കം മൂന്നു പേരെ തൂക്കിലേറ്റി

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ വരുന്നു; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്

''അഴിമതിക്കാരനായി ചിത്രീകരിക്കുന്നു''; കോൺഗ്രസ് നേതൃത്വത്തിനെതിരേ ആർ. ചന്ദ്രശേഖരൻ

ഡൽഹിയിൽ നിന്നും കണ്ണൂരിലെത്തിയ കെ. സുധാകരന് വൻ സ്വീകരണമൊരുക്കി പ്രവർത്തകർ

തെരഞ്ഞെടുപ്പ് പ്രചാരണം; പ്രധാനമന്ത്രിയും അമിത് ഷായും രണ്ട് തവണ കേരളത്തിലെത്തും