ദുബായ് കെഎംസിസി തൂലിക ഫോറം പുസ്തക ചർച്ച

 
Literature

ദുബായ് കെഎംസിസി തൂലിക ഫോറം പുസ്തക ചർച്ച

ചെയർമാൻ ഇസ്മായിൽ ഏറാമല അധ്യക്ഷത വഹിച്ചു.

ദുബായ്: ദുബായ് കെഎംസിസി തൂലിക ഫോറത്തിന്‍റെ നേതൃത്വത്തിൽ അമ്മാർ കിഴുപറമ്പ് എഴുതിയ 'ഇഖാമ' എന്ന നോവൽ ചർച്ച ചെയ്തു. ദുബായ് കെഎംസിസി ആക്ടിങ് ജനറൽ സെക്രട്ടറി അബ്ദുൽഖാദർ അരിപ്പാമ്പ്ര ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഇസ്മായിൽ ഏറാമല അധ്യക്ഷത വഹിച്ചു. അസി പുസ്തക പരിചയം നടത്തി. ഇ.കെ ദിനേശൻ, റഫീഖ് തിരുവള്ളൂർ, രമേശ് പെരുമ്പിലാവ്, ഉഷ ചന്ദ്രൻ, എം.ഗോപിനാഥൻ, എൻ.എം നവാസ്, എം.സി നവാസ്, സഹർ അഹമ്മദ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. അമ്മാർ കിഴുപറമ്പ് മറുപടി പ്രസംഗം നടത്തി.

തൂലിക ഫോറം ജനറൽ കൺവീനർ റാഫി പള്ളിപ്പുറം സ്വാഗതവും അഷ്റഫ് കൊടുങ്ങല്ലൂർ നന്ദിയും പറഞ്ഞു.

തൂലിക ഫോറം പ്രവർത്തകരായ ടി.എം.എ സിദ്ദീഖ്, വി.കെ.കെ റിയാസ്, മുജീബ് കോട്ടക്കൽ, മൂസ കൊയമ്പ്രം, ബഷീർ കാട്ടൂർ, തൻവീർ എടക്കാട് നേതൃത്വം നൽകി.

പാലിയേക്കര ടോൾ പിരിവ്; തിങ്കളാഴ്ച മുതൽ ആരംഭിക്കാം

''ജനറൽ സെക്രട്ടറി സ്ഥാനത്തേക്കില്ല''; കേന്ദ്ര നേതൃത്വത്തെ അറിയിച്ച് ബിനോയ് വിശ്വം

ശബരിമലയിലെ സ്വർണപ്പാളി വിവാദം; അടിയന്തര പ്രമേയത്തിന് അനുമതി നൽകാതെ സ്പീക്കർ, പ്രതിഷേധവുമായി പ്രതിപക്ഷം

നിയമസഭയിൽ സംസാരിക്കുന്നതിനിടെ മന്ത്രി വി. ശിവൻകുട്ടിക്ക് ദേഹാസ്വാസ്ഥ‍്യം

ബംഗളൂരുവിൽ നടുറോഡിൽ ഏറ്റുമുട്ടി മലയാളി വിദ‍്യാർഥികൾ; മാപ്പപേക്ഷ എഴുതി വാങ്ങി പൊലീസ്