വിനീത കുട്ടഞ്ചേരി

 
Literature

എഴുത്തുകാരി വിനീത കുട്ടഞ്ചേരിയെ മരിച്ച നിലയിൽ കണ്ടെത്തി

കഴിഞ്ഞ ദിവസമാണ് വിനീതയുടെ വിൻസന്‍റ് വാൻഗോഗിന്‍റെ വേനൽപക്ഷി എന്ന പുസ്തകം പ്രകാശനം ചെയ്തത്.

തൃശൂർ: എഴുത്തുകാരി വിനീത കുട്ടഞ്ചേരിയെ മരിച്ച നിലയിൽ കണ്ടെത്തി. 44 വയസ്സായിരുന്നു. വീട്ടിൽ തന്നെ തൂങ്ങി മരിച്ച നിലയിലായിരുന്നു വിനീത. 2019ൽ ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ മലയാള സാഹിത്യ പുരസ്കാരം സ്വന്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസമാണ് വിനീതയുടെ വിൻസന്‍റ് വാൻഗോഗിന്‍റെ വേനൽപക്ഷി എന്ന പുസ്തകം പ്രകാശനം ചെയ്തത്. അവണൂർ പഞ്ചായത്തിൽ എസ് സി പ്രൊമോട്ടറായി ജോലി ചെയ്തിരുന്നു. ഭർത്താവ് രാജു, മക്കൾ ശ്രീരാജി, ശ്രീനന്ദ.

അതിതീവ്ര മഴ; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്

കോഴിക്കോട്ട് കനത്തമഴ; പൂഴിത്തോട് മേഖലയിൽ ഉരുൾപൊട്ടിയതായി സംശയം, കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

കനത്ത മഴ; 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി

ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികം18ന്; പുതുപ്പള്ളിയിൽ രാഹുൽഗാന്ധി ഉദ്ഘാടനം ചെയ്യും

പണിമുടക്ക് ദിനത്തില്‍ കെഎസ്ആര്‍ടിസിക്ക് നഷ്ടം 4.7 കോടി രൂപ‌