News

ഓടുന്ന കാറിന് മുകളിലേക്ക് ഇലക്‌ട്രിക് പോസ്റ്റ് മറിഞ്ഞു വീണു; അത്ഭുതകരമായ രക്ഷപെടൽ

പയ്യാമ്പലം റെഡ്ക്രോസ് റോഡിലാണ് സംഭവം. കെഎസ്ആർടിസി ബസിന് പിന്നാലെ വന്ന കാറിന്‍റെ ബോണറ്റിലേക്കാണ് പോസ്റ്റ് മറിഞ്ഞു വീണത്

MV Desk

കണ്ണൂർ: ഓടുന്ന കാറിന് മുകളിലേക്ക് ഇലക്‌ട്രിക് പോസ്റ്റ് മറിഞ്ഞു വീണു. കണ്ണൂർ കേർപ്പറേഷന്‍ മേയറുടെ പേഴ്സൺ സ്റ്റാഫ് അംഗമായ അബ്ദുള്ളയുംകുടുംബവുമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. അതിന്‍റെ സിസിടിവി ദൃശങ്ങൾ പുറത്തുവന്നു.

പയ്യാമ്പലം റെഡ്ക്രോസ് റോഡിലാണ് സംഭവം. കെഎസ്ആർടിസി ബസിന് പിന്നാലെ വന്ന കാറിന്‍റെ ബോണറ്റിലേക്കാണ് പോസ്റ്റ് മറിഞ്ഞു വീണത്. ബസിൽ കമ്പി കുരുങ്ങിയത് കാരണമാകാം പോസ്റ്റ് മറിഞ്ഞത് എന്ന് സംശയിക്കുന്നു.

മദ്യപൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട പെൺകുട്ടിയുടെ സ്ഥിതി ഗുരുതരം; മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് കുടുംബം

സംസ്ഥാന സ്കൂൾ കലോത്സവം; തീയതി നീട്ടി

"ബിജെപി നേതാവ് മകനെ നിരന്തരം വിളിച്ചു, പക്ഷേ എടുത്തില്ല"; വെളിപ്പെടുത്തലുമായി ജയരാജൻ

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ. വാസുവിനെ ചോദ്യം ചെയ്തു

ആൻഡമാനിൽ ചുഴലിക്കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്