വി.ഡി. സതീശൻ

 
Election

യുഡിഎഫിന്‍റെ ഐതിഹാസിക തിരിച്ചുവരവ് ഉണ്ടാകും; ഇതിനായി ജനം കാത്തിരിക്കുകയാണെന്നും വി.ഡി. സതീശൻ

അയ്യപ്പന്‍റെ സ്വർണം കവർന്നവരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് സതീശൻ

Jisha P.O.

കൊച്ചി: യുഡിഎഫിന്‍റെ ഐതിഹാസിക തിരിച്ചുവരവുണ്ടാകുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ജനങ്ങൾ യുഡിഎഫിന്‍റെ തിരിച്ചു വരവിന് കാത്തിരിക്കുകയാണ്.

അയ്യപ്പന്‍റെ സ്വർണം കവർന്നവരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും, ഉന്നതരിലേക്ക് അന്വേഷണം പോകാതിരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് സമ്മർദമുണ്ട്.

തെരഞ്ഞെടുപ്പ് കഴിയും വരെ ഉന്നതരെ ചോദ്യം ചെയ്യാതിരിക്കാൻ സമ്മർദമുണ്ടെന്നും വി.ഡി. സതീശൻ ആരോപിച്ചു.

ദക്ഷിണാഫ്രിക്ക വീണ്ടും പടിക്കൽ കലമുടച്ചു; ന‍്യൂസിലാൻഡ് ഫൈനലിൽ

അമ്മത്തൊട്ടിലിൽ കരുതലായി 'പണക്കിഴി'

ജാസ്‌ലിയയുടെ മരണം; പ്രതിയെ കണ്ടെത്താനാവാതെ പൊലീസ്

ഇസ്രയേൽ- ഇറാൻ സംഘർഷം; മരണസംഖ‍്യ‍ 1,000 കടന്നു

ജി. സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം; ജില്ലാ സെക്രട്ടറി ഫോണിൽ ബന്ധപ്പെട്ടു