മമ്മൂട്ടി

 
Election

മമ്മൂട്ടിക്ക് ഇത്തവണയും വോട്ടില്ല; വോട്ടർ പട്ടികയിൽ പേരില്ല

‌2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും താരം വോട്ടു രേഖപ്പെടുത്തിയിരുന്നു.

നീതു ചന്ദ്രൻ

കൊച്ചി: വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ നടൻ മമ്മൂട്ടിക്ക് ഇത്തവണയും വോട്ട് ചെയ്യാൻ സാധിക്കില്ല. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിലും ഇതേ കാരണത്താൽ മമ്മൂട്ടി വോട്ട് രേഖപ്പെടുത്തിയിരുന്നില്ല.

പനമ്പിള്ളി നഗറിൽ നിന്ന് എളംകുളത്തേക്ക് താമസം മാറിയതോടെയാണ് പട്ടികയിൽ നിന്ന് പേരില്ലായത്. പക്ഷേ 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും താരം വോട്ടു രേഖപ്പെടുത്തിയിരുന്നു. മമ്മൂട്ടി- മോഹൻലാൽ കോമ്പോയിൽ ഒരുങ്ങുന്ന പാട്രിയറ്റിന്‍റെ ഷൂട്ടിങ് നടക്കുന്നതിനാൽ ‌മമ്മൂട്ടി കൊച്ചിയിൽ തന്നെയുണ്ട്.

ഉന്നയിച്ച ചോദ‍്യങ്ങൾക്ക് മറുപടി നൽകാൻ പ്രതിപക്ഷ നേതാവിന് സാധിക്കുന്നില്ല; ഫെയ്സ്ബുക്ക് പോസ്റ്റുമായി മുഖ‍്യമന്ത്രി

രാഷ്ട്രപതി ദ്രൗപതി മുർമു വ‍്യാഴാഴ്ച മണിപ്പൂരിലെത്തും

പബ്ബുകളില്‍ പടക്കം പൊട്ടിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ഗോവ

പേരും ചിത്രവും അനധികൃതമായി ഉപയോഗിക്കുന്നത് തടയണം; ഹൈക്കോടതിയെ സമീപിച്ച് സൽമാൻ ഖാൻ

സുരക്ഷാ ഭീഷണി: വെനിസ്വേല നേതാവ് മരിയ കൊറീന മച്ചാഡോ നൊബേൽ സമ്മാനദാന ചടങ്ങിൽ പങ്കെടുത്തില്ല