ആർ. ശ്രീലേഖ

 
Election

ഒന്നും പറയാൻ ലഭിക്കാത്തതു മൂലം തെറ്റായ വാർത്തകൾ സൃഷ്ടിക്കുന്നു; ഇറങ്ങിപ്പോയി എന്നത് ശരിയല്ലെന്ന് ആർ. ശ്രീലേഖ

വാർത്ത ലജ്ജാകരമാണെന്നും ശ്രീലേഖ

Aswin AM

തിരുവനന്തപുരം: കേന്ദ്രമന്ത്രി എസ്. ജയശങ്കർ പങ്കെടുത്ത തെരഞ്ഞെടുപ്പ് പരിപാടിയിൽ പേര് പരാമർശിക്കാത്തതിൽ പ്രകോപിതയായി ഇറങ്ങി പോയെന്ന മാധ‍്യമങ്ങളുടെ വാർത്തിയിൽ‌ പ്രതികരണവുമായി വട്ടിയൂർക്കാവിലെ എൻഡിഎ സ്ഥാനാർഥി ആർ. ശ്രീലേഖ രംഗത്ത്.

വാർത്ത ലജ്ജാകരമാണെന്നും തനിക്കെതിരേ ഒന്നും പറയാൻ ലഭിക്കാത്തത് മൂലം തെറ്റായ വാർത്തകൾ സൃഷ്ടിക്കുകയാണെന്നും ശ്രീലേഖ പറഞ്ഞു. ഇറങ്ങിപ്പോയി എന്നത് ശരിയല്ലെന്ന് പറഞ്ഞ ശ്രീലേഖ കെ. സോമനോട് സംസാരിച്ചത് വ‍്യക്തിപരമാണെന്നും അത് മാധ‍്യമങ്ങളോട് പറ‍യാനാവില്ലെന്ന് കൂട്ടിച്ചേർത്തു.

കേന്ദ്രമന്ത്രി ബിജെപി സംസ്ഥാന അധ്യക്ഷനും നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ഥിയായ രാജീവ് ചന്ദ്രശേഖരന്‍റെ പേരുമാത്രമാണ് എസ്. ജയശങ്കർ പരാമർശിച്ചത്.

"ആയുധമെടുത്താൽ ജയിൽ നിങ്ങളെ കാത്തിരിക്കും"; ഒരു വിട്ടുവീഴ്ചയുമില്ലെന്ന് ചെന്നിത്തല

എബോള: ഇന്ത്യ-ആഫ്രിക്കൻ യൂണിയൻ ഉച്ചകോടി മാറ്റി വച്ചു

കനത്ത മഴ; കോഴിക്കോട് താത്കാലിക പാലം ഒലിച്ചു പോയി

ചെന്നിത്തലയും പിഷാരടിയും ഇംഗ്ലിഷിൽ, അഷറഫ് കന്നഡയിൽ; സത്യപ്രതിജ്ഞ ചെയ്ത് എംഎൽഎമാർ

"അധ്യാപകരും ഫോൺ ഉപയോഗിക്കേണ്ട"; കാസർഗോഡ് സ്കൂളുകളിൽ വിലക്ക്