വിജയ്

 
Election

തമിഴ്നാട്ടിൽ ടിവികെ തരംഗം; രണ്ടിടത്തും വിജ‍യ് മുന്നിൽ

തിരുച്ചി ഈസ്റ്റിൽ വിജയ് 1600 വോട്ടിന് ലീഡ് ചെയ്യുന്നു

Aswin AM

ചെന്നൈ: തമിഴ്നാട്ടിൽ നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം മുന്നിൽ. ഡിഎംകെയ്ക്ക് വലിയ സ്വാധീനമുള്ള ചെന്നൈയിൽ ടിവികെ തരംഗമാണ് കാണാനാവുന്നത്. തിരുച്ചി ഈസ്റ്റിൽ വിജയ് 1600 വോട്ടിന് ലീഡ് ചെയ്യുന്നു. പെരമ്പൂരിൽ 3,000 വോട്ടിന്‍റെ ലീഡുണ്ട് വിജയ്‌യ്ക്ക്.

67 സീറ്റുകളിലാണ് നിലവിൽ ടിവികെ ലീഡ് ചെയ്യുന്നത്. അതേസമയം, കൊളത്തൂരിൽ എം.കെ. സ്റ്റാലിനും ഉദയനിധി സ്റ്റാലിനും പിന്നിലാണ്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഡിഎംകെ മൂന്നാം സ്ഥാനത്തും എഐഡിഎംകെ രണ്ടാം സ്ഥാനത്തും ലീഡ് ചെയ്യുന്നു.

രാഹുൽ ഗാന്ധിയെ പരശുരാമനാക്കി പിറന്നാൾ ആഘോഷം; കോൺഗ്രസിനെതിരേ വിമർശനവുമായി ബിജെപി

"പുതിയ സർക്കാരിന് നന്ദി, എല്ലാം വേഗത്തിൽ നടപ്പിലാകട്ടെ"; സിനിമയെ വ്യവസായമായി പ്രഖ്യാപിച്ച നടപടി സ്വാഗതം ചെയ്ത് മമ്മൂട്ടി

'വിഡിഎസ് സർക്കാരിന്‍റെ ബജറ്റ് വട്ടപൂജ‍്യം, എൽകെജി നിലവാരം പോലുമില്ല'; വിമർശനവുമായി ബിജെപി

ടെലഗ്രാമിൽ 4,000 രൂപയ്ക്ക് നീറ്റ് പുനപ്പരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ: 19കാരൻ അറസ്റ്റിൽ

ബിഡിഎസ് വിദ‍്യാർഥി നിതിൻ രാജിന്‍റെ മരണം: പ്രധാന പ്രതി ഡോ. എം.കെ. റാമിന്‍റെ മുൻകൂർ ജാമ‍്യം തള്ളി