സുവേന്ദു അധികാരി

 
Election

പശ്ചിമ ബംഗാളിൽ ബിജെപി 165 സീറ്റുകളിൽ മുന്നിൽ

മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് 113 സീറ്റുകളിൽ ലീഡുമായി രണ്ടാം സ്ഥാനത്തുണ്ട്

Aswin AM

കോൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 165 മണ്ഡലങ്ങളിൽ ബിജെപി ലീഡ് ചെയ്യുന്നു.

അതേസമയം, മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് 113 സീറ്റുകളിൽ ലീഡുമായി രണ്ടാം സ്ഥാനത്തുണ്ട്. കോൺഗ്രസിന് 4 സീറ്റിലും ഇടത് മുന്നണി 3 സീറ്റുകളിലും മറ്റുള്ളവർ 2 സീറ്റുകളിലും ലീഡ് ചെയ്യുന്നു.

ശബരിമല സ്വർണക്കൊള്ള: തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗത്തിനെതിരേ അന്വേഷണം ആവശ്യപ്പെട്ട് മന്ത്രിയുടെ ഇടപെടൽ

ഗണേഷ് കുമാറിനെ പുറത്താക്കിയ നടപടി ആഘോഷമാക്കി പത്തനാപുരം എൻഎസ്എസ് യൂണിറ്റ്; മധുരം വിതരണം ചെയ്ത് പ്രസിഡന്‍റ്

ഹാർദിക് പാണ്ഡ‍്യക്ക് കായികക്ഷമതയില്ല, ഇംഗ്ലണ്ട് പരമ്പര നഷ്ടമായേക്കും; നിതീഷ് കുമാർ റെഡ്ഡിക്ക് അവസരമൊരുങ്ങുന്നു

പയ്യമ്പലം ബീച്ചിൽ കുളിക്കാനിറങ്ങിയ കർണാടക സ്വദേശിയെ തിരയിൽപെട്ട് കാണാതായി

"സതീശൻ അഹങ്കാരി, കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയില്ല"; കാലു പിടിക്കാനില്ലെന്ന് സുകുമാരൻ നായർ