Crime

പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; 43കാരൻ പിടിയിൽ

കുട്ടിയുടെ രക്ഷിതാക്കളുമായി സൗഹൃദമുള്ള പ്രതി വീട്ടിൽ സന്ദർശകനുമാണ്

മംഗളൂരു: ദക്ഷിണ കന്നട ബെൽത്തങ്ങാടിയിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബെൽത്തങ്ങാടിയിലെ കെ. കേശവ്(43) ആണ് അറസ്റ്റിലായത്.

കുട്ടിയുടെ രക്ഷിതാക്കളുമായി സൗഹൃദമുള്ള പ്രതി വീട്ടിൽ സന്ദർശകനുമാണ്. മകൾ ഗർഭിണിയാണെന്ന് കണ്ടെത്തിയതോടെയാണ് രക്ഷിതാക്കൾ പീഡനവിവരം അറിയുന്നത്. കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു

ടെക്സസിലെ മിന്നൽ പ്രളയം; 28 കുട്ടികൾ ഉൾപ്പെടെ 78 മരണം

സുരേഷ് ഗോപി ധരിച്ച മാല‍യിൽ പുലിപ്പല്ലാണെന്ന പരാതിയിൽ വനം വകുപ്പ് നോട്ടീസ് നൽകും

സംസ്ഥാനത്ത് ഓഗസ്റ്റ് 20 മുതൽ 27 വരെ ഓണപ്പരീക്ഷ; 29 ന് സ്കൂൾ അടയ്ക്കും

ഉപരാഷ്ട്രപതിയുടെ ഗുരുവായൂർ യാത്ര തടസപ്പെട്ടു

ചരിത്രമെഴുതി ഇന്ത‍്യ; എഡ്ജ്ബാസ്റ്റണിൽ ആദ്യമായി ടെസ്റ്റ് ജയം