ആനക്കൊമ്പ് കൈവശം വച്ചു; 54 കാരൻ പിടിയിൽ 
Crime

ആനക്കൊമ്പ് കൈവശം വച്ചു; 54 കാരൻ പിടിയിൽ

അസമിലെ ഉദൽഗുരി ജില്ലയിൽ നിന്നും സാദിൻ നർസാരി എന്നയാളെയാണ് അറസ്റ്റ് ചെയ്തത്

Aswin AM

ഗുവഹാത്തി: അനധികൃതമായി ആനക്കൊമ്പ് കൈവശം വച്ചതിന് 54 കാരൻ പിടിയിൽ. അസമിലെ ഉദൽഗുരി ജില്ലയിൽ നിന്നും സാദിൻ നർസാരി എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. 13 കിലോ ഭാരമുള്ള രണ്ട് ആനക്കൊമ്പുകളാണ് ഇയാൾ കൈവശം വച്ചിരുന്നത്.

രഹസ‍്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ മാനസ് ടൈഗർ പ്രൊജക്റ്റ് ഡെപ‍്യൂട്ടി ഫീൽഡ് ഡയറക്‌ടർ ശശിധർ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ തെരച്ചിലിനൊടുവിലാണ് ആനക്കൊമ്പ് കണ്ടെടുത്തത്.

മോദിയും അമിത് ഷായും ടെലിപ്രോംപ്റ്ററില്ലാതെ വന്ദേമാതരം മുഴുവൻ ആലപിക്കട്ടെ; വേദിയൊരുക്കാമെന്ന് ശിവസേന എംപി

സ്വർണം ഫ്രീയായി കിട്ടുന്ന ഗ്രാമം; ഒഴുകിയെത്തുന്നത് ആയിരക്കണക്കിന് പേർ

ചെക്ക് ഡാമിൽ വിദ്യാർഥിനികൾക്കൊപ്പം കുളിച്ചു; പ്രിൻസിപ്പലിന് സസ്പെൻഷൻ|Video

'വന്ദേമാതരത്തെ ചോദ‍്യം ചെയ്യുന്നത് ഇന്ത‍്യൻ സംസ്കാരത്തെ പറ്റി ധാരണയില്ലാത്തവർ'; പ്രതികരണവുമായി ബാബാ രാംദേവ്

ശ്രീലങ്കയ്ക്കെതിരേ മലയാളി താരത്തിന് വീണ്ടും സെഞ്ചുറി; ഇന്ത‍്യ ശക്തമായ നിലയിൽ