police jeep - Roepresentative Image 
Crime

ആലുവയിൽ 75 കാരനെ ക്രൂരമായി മർദിച്ച് അഞ്ചരപവന്‍റെ മാലയും മൊബൈൽ ഫോണും മോഷ്ടിച്ചു

ഗുരുതരമായി പരിക്കേറ്റ ജോസിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

MV Desk

കൊച്ചി: ആലുവ റെയിൽവേ സ്റ്റേഷന് സമീപം എഴുപത്തഞ്ചുകാരന് നേരെ ആക്രമണം. ചിറ്റൂർ വട്ടോളി വീട്ടിൽ ജോസിനെതിരെയാണ് ആക്രമണം ഉണ്ടായത്. രണ്ടുപേർ ഇയാളെ ക്രൂരമായി മർദിക്കുകയും അഞ്ചര പവന്‍റെ മാലയും മൊബൈൽ ഫോണും മോഷ്ടിക്കുകയുമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ജോസിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തണുത്തു വിറച്ച് ഉത്തരേന്ത്യ; 79 വിമാനങ്ങൾ റദ്ദാക്കി

സഞ്ജു തിരിച്ചെത്തി; ബാറ്റർമാർ കസറി, ഇന്ത്യക്ക് ജയം

ഹയർ സെക്കൻഡറി, പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റി വച്ചു

വിമാനത്താവള വിപണി വിപുലീകരിക്കാൻ അദാനി

ബ്രേക്ക്ഫാസ്റ്റ് സമവായം പാളി; കർണാടകയിൽ വീണ്ടും അധികാരത്തർക്കം