Crime

9 വയസുകാരിയെ പീഡിപ്പിച്ചു; പിതാവിന് 66 വർഷം കഠിന തടവ്

നോർത്ത് പൊലീസ് 2021 ൽ റജിസ്റ്റർ ചെയ്ത കേസിൽ പോക്സോ സ്പെഷൽ കോടതിയാണ് വിധി പുറപ്പെടുവിച്ചത്

ആലപ്പുഴ: ഒൻപത് വയസുള്ള കുട്ടിയെ നിരന്തരം ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ പിതാവിന് 66 വർഷവും 6 മാസവും കഠിന തടവ്. നോർത്ത് പൊലീസ് 2021 ൽ റജിസ്റ്റർ ചെയ്ത കേസിൽ പോക്സോ സ്പെഷൽ കോടതിയാണ് വിധി പുറപ്പെടുവിച്ചത്.

കുട്ടിക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ഡോക്‌ടറെ കാണിച്ചിരുന്നെങ്കിലും കുട്ടി ഇക്കാര്യം വെളുപ്പെടുത്തിയിരുന്നില്ല. പീന്നിട് അമ്മ നേരിൽ കാണാനിടയായ സാഹചര്യത്തിലാണ് നടപടി. പ്രതിയിൽ നിന്നും ഒരു ലക്ഷം രൂപ പിഴയും ഈടാക്കാനും സ്പെഷൽ ജഡ്ജി ആഷ് കെ.ബാൽ വിധിച്ചു.

ബ്രിക്സ് കൂട്ടായ്മയുടെ അമെരിക്കൻ വിരുദ്ധ നയങ്ങളിൽ ഉൾപ്പെടുന്ന രാജ്യങ്ങളിൽ നിന്ന് 10% തീരുവ ഈടാക്കും: ട്രംപ്

കോഴിക്കോട് വ്യാപാര സ്ഥാപനത്തിന് മുന്നിൽ സ്റ്റീൽ ബോംബ് കണ്ടെത്തി

പ്രതീക്ഷ നൽകി സ്വർണം; ഒറ്റയടിക്ക് 400 രൂപയുടെ ഇടിവ്

'അമെരിക്ക പാർട്ടി' രൂപീകരിക്കുമെന്ന മസ്കിന്‍റെ പ്രസ്താവനയെ പരിഹസിച്ച് ട്രംപ്

കനത്ത മഴയിൽ വലഞ്ഞ് ഉത്തരേന്ത്യ; പഞ്ചാബിൽ റെഡ് അലർട്ട്, ഹിമാചലിൽ വീണ്ടും പ്രളയ മുന്നറിയിപ്പ്