സഫ്‌വാൻ

 
Crime

കുട്ടികളുടെ അടക്കം അശ്ലീല വിഡിയോകൾ വിറ്റു; 20 കാരൻ അറസ്റ്റിൽ

നിലമ്പൂർ ചുങ്കത്തറ സ്വദേശി സഫ്‌വാനാണ് അറസ്റ്റിലായത്

Aswin AM

മലപ്പുറം: സമൂഹമാധ‍്യമമായ ടെലഗ്രാം മുഖേന അശ്ലീല വിഡിയോകൾ വിറ്റ 20 കാരൻ അറസ്റ്റിൽ. നിലമ്പൂർ ചുങ്കത്തറ സ്വദേശി സഫ്‌വാനാണ് അറസ്റ്റിലായത്. കുട്ടികളുടേത് അടക്കമുള്ള അശ്ലീല വിഡിയോകളാണ് സഫ്വാൻ ഓൺലൈൻ പ്ലാറ്റ് ഫോമിലൂടെ വിറ്റത്.

പോക്സോ ഐടി ആക്റ്റ് അടക്കമുള്ള വകുപ്പുകൾ ചുമത്തി സൈബർ ക്രൈം പൊലീസാണ് സഫ്വാനെ അറസ്റ്റ് ചെയ്തത്. ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കുറ്റക‍്യതൃത്തിൽ പ്രതിയുമായി ബന്ധമുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഈ കേസിനു പുറമെ മുൻപ് കഞ്ചാവ് കേസിലും പ്രതിയായിരുന്നു സഫ്‌വാൻ

"ഉമ്മൻ ചാണ്ടി എന്‍റെ കുടുംബം ഇല്ലാതാക്കി, വഞ്ചിച്ചു, ദ്രോഹിച്ചു"; ആഞ്ഞടിച്ച് ഗണേഷ് കുമാർ

"പാർട്ടിക്കാര്യത്തിൽ പ്രിയങ്ക ഇടപെടുന്നത് രാഹുലിന് ഇഷ്ടമല്ല"; ഗാന്ധി സഹോദരങ്ങളുടെ കലഹത്തിന്‍റെ ഇരയാണ് താനെന്ന് അസം മുഖ്യമന്ത്രി

യാത്രയ്ക്കിടെ ഷിംജിതയെ ഒരാൾ ശല്യം ചെയ്തു; പരാതി നൽകി സഹോദരൻ

ഗുരുവായൂരപ്പന് 21.75 പവന്‍റെ സ്വർണകിരീടം സമർപ്പിച്ച് വ്യാപാരി

ഝാർ‌ഖണ്ഡിൽ മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 15 മാവോയിസ്റ്റുകളെ വധിച്ചു