Representative Image 
Crime

മംഗലാപുരത്ത് 3 പെൺകുട്ടികൾക്കു നേരെ ആസിഡ് ആക്രമണം; മലയാളി യുവാവ് പിടിയിൽ

പരീക്ഷാ ഹാളിലേക്കു പ്രവേശിക്കുന്നതിനു തൊട്ടുമുൻപാണ് മലയാളി യുവാവ് ആസിഡ് ആക്രമണം നടത്തിയത്

Namitha Mohanan

മംഗളൂരു: മംഗളൂരു പെൺകുട്ടികൾക്കു നേരെ ആസിഡ് ആക്രമണം. എംബിഎ വിദ്യാർഥി 23 കാരനായ മലയാളി അഭിൻ പിടിയിലായി. പരീക്ഷാ ഹാളിൽ പ്രവേശിക്കാനൊരുങ്ങിയ മൂന്നു വിദ്യാർഥികൾക്കു നേരെയാണ് ആക്രമണമുണ്ടായത്.

പരീക്ഷാ ഹാളിലേക്കു പ്രവേശിക്കുന്നതിനു തൊട്ടുമുൻപാണ് മലയാളി യുവാവ് ആസിഡ് ആക്രമണം നടത്തിയത്. ഇവരെ മൂന്നുപേരെയും ആശുപത്രിയിലേക്ക് മാറ്റി. മാസ്കും തൊപ്പിയും ധരിച്ചെത്തിയാണ് ഇയാൾ ആക്രമണം നടത്തിയത്.

ശബരിമല സ്വർണക്കൊള്ള: മന്ത്രിയും പെടും?

ടി.കെ. ദേവകുമാർ ദേവസ്വം ബോർഡ് പ്രസിഡന്‍റായേക്കും

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

ബിഹാർ‌ വിധിയെഴുതുന്നു; ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ്

''രണ്ടെണ്ണം അടിച്ച് ബസിൽ കയറിക്കോ, പക്ഷേ...'', നയം വ്യക്തമാക്കി ഗണേഷ് കുമാർ