സ്വാമി ചൈതന‍്യാനന്ദ

 
Crime

ലൈംഗികാതിക്രമ കേസ്; സ്വാമി ചൈതന‍്യാനന്ദ സരസ്വതിയുടെ മുൻകൂർ ജാമ‍്യാപേക്ഷ തള്ളി

ഡൽഹി പട‍്യാല ഹൗസ് കോടതിയുടേതാണ് നടപടി

Aswin AM

ന‍്യൂഡൽഹി: ലൈംഗികാതിക്രമ കേസിൽ സ്വയം പ്രഖ‍്യാപിത ആൾ ദൈവമായ ചൈതന‍്യാനന്ദ സരസ്വതിയുടെ മുൻകൂർ ജാമ‍്യാപേക്ഷ കോടതി തള്ളി. ഡൽഹി പട‍്യാല ഹൗസ് കോടതിയുടേതാണ് നടപടി.

ചൈതന‍്യാനന്ദ സരസ്വതി നിരവധി കേസുകളിൽ പ്രതിയാണെന്നും ഒളിവിൽ കഴിയുകയാണെന്നുമായിരുന്നു പൊലീസ് കോടതിയിൽ വാദിച്ചത്. ഇതേത്തുടർന്ന് പ്രതിയുടെ ജാമ‍്യാപേക്ഷ കോടതി തള്ളുകയായിരുന്നു. പരാതികൾ പുറത്തു വന്നതിനെത്തുടർന്ന് പ്രതിക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കി.

ജാമ്യാപേക്ഷയിൽ വിധി കാത്ത് രാഹുൽ മാങ്കൂട്ടത്തിൽ

ഇന്ത്യൻ റൺ മല കയറി ദക്ഷിണാഫ്രിക്ക

മോദി - പുടിൻ ചർച്ചയിൽ പ്രതിരോധം പ്രധാന അജൻഡ

''ഒന്നും രണ്ടുമല്ല, ഒരുപാട് സ്ത്രീകളോട്...'', രാഹുലിനെതിരേ ഷഹനാസ്

ഡികെ ഡൽഹിയിൽ; ഹൈക്കമാൻഡിനെ കാണില്ല