.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
500 രൂപയെ ചൊല്ലി തർക്കം; സ്വന്തം അനുജനെ കുത്തിക്കൊലപ്പെടുത്തി ജേഷ്ഠൻ 
Crime

500 രൂപയെ ചൊല്ലി തർക്കം; സ്വന്തം അനുജനെ യുവാവ് കുത്തിക്കൊന്നു

താനെയിലെ കല്ല‍്യാൺ ഏരിയയിൽ ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം

Aswin AM

മുംബൈ: 500 രൂപയെ ചൊല്ലിയുണ്ടായ തർക്കത്തിൽ സ്വന്തം അനുജനെ കുത്തിക്കൊലപ്പെടുത്തി ജ്യേഷ്ഠൻ. താനെയിലെ കല്ല‍്യാൺ ഏരിയയിൽ ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം. പ്രതി മദ‍്യലഹരിയിലായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. മദ‍്യലഹരിയിലായിരുന്ന പ്രതി സലിം ഷമീമിന്‍റെ (32) പോക്കറ്റിൽ നിന്ന് അനുജൻ അനുവാദമില്ലാതെ 500 രൂപയെടുത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

പോക്കറ്റിൽ നിന്നും പണം എടുത്തതോടെ പ്രതി അനുജനുമായി ഏറേ നേരം വാക്കുതർക്കമുണ്ടാവുകയും തുടർന്ന് അനുജനെ കത്തി കൊണ്ട് കുത്തുകയായിരുന്നു. കുറ്റകൃത‍്യത്തിന് ശേഷം ഇരുവരുടെയും അമ്മയാണ് പൊലീസിനെ വിവരമറിയിച്ചത്.

തുടർന്ന് ബുധനാഴ്ചയോടെ പ്രതിയെ അറസ്റ്റ് ചെയ്യുകയും ഭാരതീയ ന‍്യായ സംഹിത സെഷൻ 103 (1) പ്രകാരം കൊലപാതകത്തിന് കേസെടുക്കുകയും ചെയ്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് അയച്ചതായും കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

ഡീസലിനും പെട്രോളിനും വില വർധിപ്പിച്ച് നയാര

പ്രതിഭയ്‌ക്കെതിരായ അധിക്ഷേപം: ഇര്‍ഷാദിനെതിരേ കേസെടുക്കാൻ പൊലീസിന് ജില്ലാ കലക്റ്ററുടെ നിര്‍ദേശം

സാദിഖലി തങ്ങളെ അപമാനിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റിട്ടത് കാപ്പാ കേസ് പ്രതി; ലക്ഷ‍്യമിട്ടത് 15 കോടി

പ്രാദേശിക നേതാവിന്‍റെ വിവരം പോലുമില്ല; രാഹുൽഗാന്ധിക്കെതിരേ പിണറായി വിജയൻ

കരുത്തരിൽ കരുത്തനായ ഗജവീരൻ; തൃശൂർ പൂരത്തിന് ആവേശം പകരാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തുന്നു