police

 

file image

Crime

കോട്ടയത്ത് അധ‍്യാപികയെ സ്കൂളിൽ കയറി ആക്രമിച്ചു

കോട്ടയം ഏറ്റുമാനൂരിലെ പൂവത്തുമുട്ടിലാണ് സംഭവം നടന്നത്

Aswin AM

കോട്ടയം: അധ‍്യാപികയായ ഭാര‍്യയെ സ്കൂളിൽ കയറി ആക്രമിച്ച ശേഷം ഭർത്താവ് ഓടി രക്ഷപ്പെട്ടു. കോട്ടയം ഏറ്റുമാനൂരിലെ പൂവത്തുമുട്ടിലാണ് സംഭവം നടന്നത്. അധ‍്യാപികയായ സോണിയക്കു നേരെയായിരുന്നു ഭർത്താവായ കൊച്ചുമോന്‍റെ ആക്രമണം.

സോണിയയുടെ കഴുത്തിൽ കത്തി ഉപയോഗിച്ച് മുറിവേൽപ്പിക്കുകയായിരുന്നു. ഇതേത്തുടർന്ന് അധ‍്യാപികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്ക് ഗുരുതരമല്ല. ഇരുവരും തമ്മിലുള്ള കുടുംബ വഴക്കാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

''പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്''; തിരുത്തി മുന്നോട്ടു പോകുമെന്ന് മുഖ‍്യമന്ത്രി

തദ്ദേശ തെരഞ്ഞെടുപ്പ് തോൽവി; കണ്ണൂരിൽ വടിവാൾ പ്രകടനവുമായി സിപിഎം

തൃശൂർ കോർപ്പറേഷൻ തിരിച്ചു പിടിച്ച് യുഡിഎഫ്; ജില്ലാ പഞ്ചായത്തിൽ ഇടതുമുന്നണി അധികാരം നിലനിർത്തി

കേരളത്തിലെ ജനങ്ങൾക്ക് സല്യൂട്ട്; യുഡിഎഫിൽ വിശ്വാസം അർപ്പിച്ചതിന് നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിക്കുമെന്ന് സുഹൃത്തുക്കളോട് പന്തയം; ഫലം വന്നപ്പോൾ മീശ പോയി