ചൈതന‍്യാനന്ദ സരസ്വതി

 
Crime

ലൈംഗികാതിക്രമ കേസ്; ചൈതന‍്യാനന്ദ സരസ്വതിയുടെ സഹായികളായ സ്ത്രീകൾ അറസ്റ്റിൽ

വസന്ത് കുഞ്ചിലെ ശ്രീ ശാരദ ഇൻസ്റ്റിറ്റ‍്യൂട്ട് ഓഫ് ഇന്ത‍്യൻ മാനേജ്മെന്‍റിലെ ജീവനക്കാരായ മൂന്നു പേരാണ് പിടിയിലായിരിക്കുന്നത്

Aswin AM

ന‍്യൂഡൽഹി: ലൈംഗികാതിക്രമ കേസിൽ പിടിയിലായ സ്വാമി ചൈതന‍്യാനന്ദ സരസ്വതിയുടെ സഹായികൾ അറസ്റ്റിൽ. സ്ത്രീകളായ മൂന്നു പേരെയാണ് അന്വേഷണ സംഘം പിടികൂടിയത്. വസന്ത് കുഞ്ചിലെ ശ്രീ ശാരദ ഇൻസ്റ്റിറ്റ‍്യൂട്ട് ഓഫ് ഇന്ത‍്യൻ മാനേജ്മെന്‍റിലെ ജീവനക്കാരാണ് മൂവരും.

തെളിവ് നശിപ്പിക്കൽ, ഭീഷണിപ്പെടുത്തൽ, പ്രേരണ തുടങ്ങിയ കുറ്റകൃത‍്യങ്ങളാണ് പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ചൈതന‍്യാനന്ദയുടെ ആശ്രമത്തിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. സെക്സ് ടോയ്സും അശ്ലീല സീഡികളും പിടിച്ചെടുത്തിരുന്നു. കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദി, മുൻ അമെരിക്കൻ പ്രസിഡന്‍റ് എന്നിവരോടൊപ്പമുള്ള വ‍്യാജ ചിത്രങ്ങളും പിടിച്ചെടുത്തു

അന്വേഷണം ആരംഭിച്ച ഉടനെ എങ്ങനെ സിബിഐയ്ക്ക് കൈമാറും? കരൂർ ദുരന്തത്തിലെ ഹർജികൾ തള്ളി

''ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഡിയു 25ലധികം സീറ്റ് നേടിയാൽ രാഷ്ട്രീയം അവസാനിപ്പിക്കും'': പ്രശാന്ത് കിഷോർ

വിജയ് കരൂരിലേക്ക്; തയാറെടുപ്പുകൾ പൂർത്തിയാക്കാൻ പ്രവർത്തകർക്ക് നിർദേശം

പ്രസ് ക്ലബിലേക്ക് ഇടിച്ചു കയറി പാക് പൊലീസ്; മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്തു|Video

ഉത്തരകാശിയിൽ 2.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം