മദ്യലഹരിയിൽ പശുക്കളുടെ അകിട് മുറിച്ചുമാറ്റി; ഒരാള്‍ അറസ്റ്റില്‍ | Video Representative image
Crime

മദ്യലഹരിയിൽ പശുക്കളുടെ അകിട് മുറിച്ചുമാറ്റി; ഒരാള്‍ അറസ്റ്റില്‍ | Video

ബിഹാര്‍ സ്വദേശിയായ 30 കാരന്‍ ഷെയ്ഖ് നസ്രു ആണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും പൊലീസ്.

പേരാമ്പ്ര സംഘർഷത്തിൽ സ്ഫോടക വസ്തുക്കളെറിഞ്ഞു; യുഡിഎഫ് പ്രവർത്തകർക്കെതിരേ കേസ്

കൊല്ലം സ്വദേശിനിക്ക് അമീബിക് മസ്തിഷ്ക ജ്വരം

വസ്തുതകൾ മനസിലാകാതെയുള്ള പ്രതികരണം; എം.എ. ബേബിയെ തള്ളി മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്ര അനുമതി

സംസ്ഥാനത്ത് മഴ ശക്തമാവുന്നു; വെള്ളിയാഴ്ച വരെ മുന്നറിയിപ്പ്