Representative Image 
Crime

കാസർകോട്ട് യുവാവിന്‍റെ അടിയേറ്റ് അച്ഛൻ മരിച്ചു

അച്ഛനെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരുക്കേൽപ്പിച്ചതിന് ഇന്നലെ മകനെതിരെ കേസെടുത്തിരുന്നു

കാസർ‌കോഡ്: ബേക്കൽ പള്ളിക്കരയിൽ യുവാവിന്‍റെ അടിയേറ്റ് അച്ഛൻ മരിച്ചു. പള്ളിക്കര സ്വദേശി അപ്പക്കുഞ്ഞി (67) ആണ് മരിച്ചത്.

മകൻ പ്രമോദ് (37) ഇരുമ്പ് വടികൊണ്ട് അടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അച്ഛനെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരുക്കേൽപ്പിച്ചതിന് കഴിഞ്ഞ ദിവസം മകനെതിരെ കേസെടുത്തിരുന്നു. അടുത്ത ദിവസം വീണ്ടും പ്രമോദ് അച്ഛനെ മർദിക്കുകയായിരുന്നു.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്