പാലക്കാട്ട് മധ്യവ‍യസ്ക്കന്‍റെ മരണം; സുഹൃത്ത് അറസ്റ്റിൽ‌

 
Crime

പാലക്കാട്ട് മധ്യവ‍യസ്ക്കന്‍റെ മരണം; സുഹൃത്ത് അറസ്റ്റിൽ‌

ചൊവ്വാഴ്ച മുട്ടിക്കുളങ്ങര സ്വദേശി വേണുഗോപാലിനെ റെയിൽവേ കോളനിക്ക് സമീപത്തെ കടമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

Namitha Mohanan

പാലക്കാട്: പാലക്കാട് മധ്യവ‍യസ്ക്കനെ കൊലപ്പെടുത്തിയ കേസിൽ സുഹൃത്ത് പിടിയിൽ. മണ്ണാർക്കാട് സ്വദേശി രമേശിനെയാണ് ഹേമാബിക നഗർ പൊലീസ് അറസ്റ്റു ചെയ്തത്.

ചൊവ്വാഴ്ച മുട്ടിക്കുളങ്ങര സ്വദേശി വേണുഗോപാലിനെ റെയിൽവേ കോളനിക്ക് സമീപത്തെ കടമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

പിന്നാലെ നടത്തിയ പരിശോധനയിൽ വേണുഗോപാലിന്‍റെ മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്നാണ് രമേശ് പൊലീസിന്‍റെ പിടിയിലായത്.

''മുഖ്യമന്ത്രിയുടെ മകനെതിരായ ഇഡി നോട്ടീസ് അടിസ്ഥാനരഹിതം''; എം.എ. ബേബി

എറണാകുളത്ത് മൂന്നു വയസുകാരിയുടെ ചെവി തെരുവുനായ കടിച്ചെടുത്തു; നായയ്ക്ക് പേവിഷബാധയെന്ന് സംശയം

യുഎസിൽ ബാറിൽ വെടിവയ്പ്പ്; 4 പേർ മരിച്ചു

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം

ബിഹാർ തെരഞ്ഞെടുപ്പ്: എൻഡിഎ സീറ്റ് വിഭജനം പൂർത്തിയാക്കി, ബിജെപിയും ജെഡിയുവും തുല്യ സീറ്റുകളിൽ മത്സരിക്കും