പ്രതി അജിത് 
Crime

നഗ്നനായി തൊഴുത്തില്‍ കയറി ആട്ടിൻകുട്ടിയെ പീഡിപ്പിച്ച്‌ കൊന്നു; പ്രതിക്കായി തെരച്ചിൽ

ഇയാള്‍ തൊഴുത്തിലേക്ക് കയറുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

MV Desk

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് രാത്രിയില്‍ പൂര്‍ണ നഗ്നനായി എത്തി കര്‍ഷകന്‍റെ വീട്ടിലെ തൊഴുത്തില്‍ അതിക്രമിച്ച്‌ കയറി ആട്ടിൻകുട്ടിയെ പീഡിപ്പിച്ച്‌ കൊന്നു. നാലുമാസം പ്രായമായ ആട്ടിൻകുട്ടിയെയാണ് പീഡിപ്പിച്ച്‌ കൊന്നത്. യുവാവിനായി തെരച്ചിൽ. ഇയാള്‍ നഗ്നനായി തൊഴുത്തിലേക്ക് കയറുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

അന്വേഷണത്തിൽ വര്‍ക്കല പനയറ കോവൂര്‍ സ്വദേശി അജിത്താണ് പ്രതിയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല. അതേസമയം ഇയാൾ നിരന്തരം പശുക്കുട്ടിയെയും ആടുകളെയും പ്രതി പീഡിപ്പിച്ചിരുന്നുവെന്നും പരാതിയുണ്ട്.

മെസി മാർച്ചിൽ എത്തും; മെയിൽ‌ വന്നെന്ന് മന്ത്രി അബ്ദു റഹ്മാന്‍

പാക്കിസ്ഥാൻ രഹസ്യമായി ആണവ പരീക്ഷണം നടത്തുന്നു: ട്രംപ്

ലോകകപ്പ് ജേത്രികൾക്ക് സമ്മാനം 51 കോടി രൂപ

കോയമ്പത്തൂരിൽ 19 കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; പ്രതികൾക്കായി വ്യാപക തെരച്ചിൽ

ശബരിമല സ്വർണക്കൊള്ള; രണ്ടാമത്തെ കേസിലും ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിൽ