Crime

പോസ്റ്റ് ഓഫീസ് വഴി സ്വർണക്കടത്ത്; മലപ്പുറത്ത് 3 പേർ പിടിയിൽ

6.3 കി.ലോ സ്വർണമാണ് ഡിആർഐ പിടികൂടിയത്.

മലപ്പുറം: മുന്നിയൂരിൽ പോസ്റ്റ് ഓഫീസ് വഴി കടത്താന്‍ ശ്രമിച്ച സ്വർണം പിടികൂടി. ദുബായിൽ നിന്നെത്തിയ പാഴ്സലിലാണ് സ്വർണം കടത്താന്‍ ശ്രമിച്ചത്.

6.3 കി.ലോ സ്വർണമാണ് ഡിആർഐ പിടികൂടിയത്. തേപ്പുപെട്ടി ഉൾപ്പടെയുള്ള ഇലകട്രോണിക്ക് ഉപകരണങ്ങൾക്കുള്ളിൽ ഒളിപ്പിച്ചാണ് സ്വർണം കടത്തിയത്. സംഭവത്തിൽ 3 പേരെ പൊലീസ് പിടികൂടി.

പാലക്കാട്ട് കാർ പൊട്ടിത്തെറിച്ച സംഭവം: ചികിത്സയിലായിരുന്ന 2 കുട്ടികൾ മരിച്ചു

നിമിഷപ്രിയയുടെ മോചനത്തിന് പ്രധാനമന്ത്രി ഇടപെടണം; കെ.സി. വേണുഗോപാൽ കത്തയച്ചു

ബിജെപി കേരളത്തിൽ അധികാരത്തിലെത്തും: അമിത് ഷാ

യുപിയിൽ യുവ മലയാളി ഡോക്റ്റർ മരിച്ച നിലയിൽ

കൊൽക്കത്ത ബോയ്‌സ് ഹോസ്റ്റലിൽ യുവതിക്ക് പീഡനം; വിദ്യാർഥി അറസ്റ്റിൽ