പ്രതീകാത്മ ചിത്രം 
Crime

നെടുമ്പാശ്ശേരിയിൽ വീണ്ടും സ്വർണ വേട്ട; 21 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

224 ഗ്രാം ബെൽറ്റിന്‍റെ രൂപത്തിലാക്കിയും ബാക്കി ക്യാപ്സൂൾ രൂപത്തിൽ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ചുമാണ് കടത്താൻ ശ്രമിച്ചത്

MV Desk

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലൂടെ സ്വർണം കടത്താൻ ശ്രമിച്ചയാൾ പിടിയിൽ. വളാഞ്ചേരി സ്വദേശി നാസറാണ് പിടിയിലായത്. 21 ലക്ഷം രൂപയുടെ 265 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.

224 ഗ്രാം ബെൽറ്റിന്‍റെ രൂപത്തിലാക്കിയും ബാക്കി ക്യാപ്സൂൾ രൂപത്തിൽ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ചുമാണ് കടത്താൻ ശ്രമിച്ചത്.

ശബരിമല സ്വർണക്കൊള്ള: മന്ത്രിയും പെടും?

ടി.കെ. ദേവകുമാർ ദേവസ്വം ബോർഡ് പ്രസിഡന്‍റായേക്കും

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

ബിഹാർ‌ വിധിയെഴുതുന്നു; ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ്

''രണ്ടെണ്ണം അടിച്ച് ബസിൽ കയറിക്കോ, പക്ഷേ...'', നയം വ്യക്തമാക്കി ഗണേഷ് കുമാർ