human skeleton found in kottayam 
Crime

കോട്ടയത്ത് ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി

കാൽപാദത്തിൽ മാത്രമാണ് മാംസം അവേഷിച്ചിരുന്നത്

കോട്ടയം: തലപ്പലം അറിഞ്ഞൂറ്റിമംഗലത്തെ ആളൊഴിഞ്ഞ സ്ഥലത്ത് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. സമീപത്തു നിന്ന് ഒഴിഞ്ഞ കുപ്പിയും ബാഗും ചെറുപ്പും ലൈറ്ററും കണ്ണടയും കണ്ടെട്ടിയിട്ടുണ്ട്. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. കാൽപാദത്തിൽ മാത്രമാണ് മാംസം അവേഷിച്ചിരുന്നത്.

കണ്ടെത്തിയ മൃതദേഹാവശിഷ്ടം കാണാതായ പ്രവാസിയായ വയോധികന്‍റേതാണെന്നാണ് സംശയം. അതേസമയം, ഡിഎൻഎ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂവെന്ന് ഈരാറ്റുപേട്ട പൊലീസ് വ്യക്തമാക്കി.

പാലിയേക്കര ടോൾ പിരിവ്; തിങ്കളാഴ്ച മുതൽ ആരംഭിക്കാം

ശബരിമലയിലെ സ്വർണപ്പാളി വിവാദം; അടിയന്തര പ്രമേയത്തിന് അനുമതി നൽകാതെ സ്പീക്കർ, പ്രതിഷേധവുമായി പ്രതിപക്ഷം

നിയമസഭയിൽ സംസാരിക്കുന്നതിനിടെ മന്ത്രി വി. ശിവൻകുട്ടിക്ക് ദേഹാസ്വാസ്ഥ‍്യം

ബംഗളൂരുവിൽ നടുറോഡിൽ ഏറ്റുമുട്ടി മലയാളി വിദ‍്യാർഥികൾ; മാപ്പപേക്ഷ എഴുതി വാങ്ങി പൊലീസ്

കാലിഫോർണിയയിൽ പൊലീസിന്‍റെ വെടിയേറ്റ് ഇന്ത്യൻ പൗരൻ മരിച്ചു