പിടിയിലായ ചെന്നൈ സ്വദേശി എഴിൽ സത്യ 
Crime

96 കടൽക്കുതിരകളുമായി പാലക്കാട് ഒരാൾ പിടിയിൽ

ഉണക്കി ബോക്സിലാക്കിയ നിലയിലായിരുന്നു കടൽക്കുതിരകൾ

Ardra Gopakumar

പാലക്കാട്: കടൽ കുതിരയുമായി ഒരാൾ വനം വകുപ്പിന്‍റെ പിടിയിൽ. ചെന്നൈ സ്വദേശി എഴിൽ സത്യ എന്നയാളാണ് ശനിയാഴ്ചയോടെ പിടിയിലാവുന്നത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വനം വകുപ്പിന്‍റെ വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങുന്നത്.

പാലക്കാട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും പിടികൂടിയ ഇയാളുടെ കൈയിൽ കടൽ കുതിരകളെ ഉണക്കി ബോക്സിലാക്കിയ നിലയിലായിരുന്നു പിടികൂടുന്നത്. ബോക്സിൽ ഏകദേശം 96 കടൽക്കുതിരകൾ ഉണ്ടായിരുന്നതായും വന്യജീവി സംരക്ഷണം നിയമ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തതായും വനം വകുപ്പ് അറിയിച്ചു.

വില്ലനായി മഴ; പാക്കിസ്ഥാൻ- ശ്രീലങ്ക വനിതാ ലോകകപ്പ് മത്സരം ഉപേക്ഷിച്ചു

'പിഎം ശ്രീ'യിൽ ഒപ്പുവച്ച സംസ്ഥാന സർക്കാരിന് കേന്ദ്രത്തിന്‍റെ അഭിനന്ദനം

തിരുവനന്തപുരത്ത് 85 കാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

"അയാൾ ശിവൻകുട്ടിയല്ല, ലക്ഷണമൊത്ത സംഘിക്കുട്ടിയാണ്"; വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ

ഫ്രഷ് കട്ട് ഫാക്റ്ററി സംഘർഷം; സർവകക്ഷി യോഗം വിളിച്ച് ജില്ലാ കലക്റ്റർ