സഹോദരിയെ കളിയാക്കി; തൃശൂരിൽ യുവാവിനെ കുത്തിക്കൊന്നു

 
Crime

സഹോദരിയെ കളിയാക്കി; തൃശൂരിൽ യുവാവിനെ കുത്തിക്കൊന്നു

വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് കൊലപാതകം

Namitha Mohanan

തൃശൂർ: സഹോദരിയെ കളിയാക്കിയ യുവാവിനെ കുത്തിക്കൊന്നു. തൃശൂർ പറപ്പൂക്കരയിലാണ് സംഭവം. പറപ്പൂക്കര സ്വദേശി അഖിൽ (28) ആണ് മരിച്ചത്. പ്രതി രോഹിത് ഒളിവിലാണ്. വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് കൊലപാതകം.

അയൽവാസികളായ അഖിൽ രോഹിത്തിന്‍റെ സഹോദരിയോടെ മോശമായി പെരുമാറിയത് കൊലപാതകത്തിലേക്ക് നയിച്ചത്. രോഹിത്തിനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

എൽഡിഎഫിന്‍റെ അടിത്തറ ഭദ്രം; കോൺഗ്രസുമായി നീക്കുപോക്കിനില്ലെന്ന് എം.വി. ഗോവിന്ദൻ

എൽഡിഎഫിലെ അതൃപ്തർക്ക് സ്വാഗതം; ഓരോ തെരഞ്ഞെടുപ്പിലും മുഖ്യമന്ത്രി കാർഡ് ഇറക്കിക്കളിക്കുന്നുവെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

അരങ്ങേറ്റ മത്സരത്തിൽ അടിപതറി; ബിഗ് ബാഷ് ലീഗിൽ അഫ്രീദിയെ അടിച്ച് തരിപ്പണമാക്കി ന‍്യൂസിലൻഡ് താരം

മെസി ഡൽഹിയിലെത്തി, തടിച്ചുകൂടി ആരാധകർ; മോദിയുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി

അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുൽ ഈശ്വറിന് ജാമ‍്യം