Representative Image 
Crime

കുറ്റിപ്പുറത്ത് പതിനേഴുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മധ്യവയസ്ക്കൻ അറസ്റ്റിൽ

തിരൂർ പുറത്തൂർ സ്വദേശി മണൽ പറമ്പിൽ റഷീദ് ആണ് പിടിയിലായത്

മലപ്പുറം: കുറ്റിപ്പുറത്ത് പതിനേഴുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മധ്യവയസ്ക്കൻ അറസ്റ്റിൽ. തിരൂർ പുറത്തൂർ സ്വദേശി മണൽ പറമ്പിൽ റഷീദ് ആണ് പിടിയിലായത്.

തിരൂർ പുറത്തൂർ സ്വദേശി മണൽ പറമ്പിൽ റഷീദ് ആണ് പിടിയിലായത്. പട്രോളിംഗിനിടെ പൊലീസുകാരാണ് ഇയാൾ കുട്ടിയെ പീഡിപ്പിക്കുന്നതായി കണ്ടത്. പൊലീസിനെ കണ്ട പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാളെ കുറ്റിപ്പുറം പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

സഹപാഠികൾ കൺപോളകളിൽ പശ തേച്ച് ഒട്ടിച്ചു; 8 വിദ്യാർഥികൾ ആശുപത്രിയിൽ

പറന്നുയരാനായില്ല; എമർജൻസി ബ്രേക്ക് ഉപയോഗിച്ച് നിർത്തി ഇൻഡിഗോ വിമാനം

നിയന്ത്രണം നഷ്ടപ്പെട്ട കാർ പാലത്തിൽ നിന്ന് റെയിൽവേ ട്രാക്കിലേക്ക് വീണു; ആളപായമില്ല

യുവാക്കളെ കെട്ടിത്തൂക്കി ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ അടിച്ചു; ദമ്പതികൾ അറസ്റ്റിൽ

ഏകീകൃത കുർബാന; രാജി പ്രഖ്യാപിച്ച് കടമക്കുടി ഇടവക വികാരി ഫാ. അഗസ്റ്റിൻ വട്ടോളി