Crime

ശരീരത്തിലൊളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; നെടുമ്പാശേരിയിൽ ഒരാൾ പിടിയിൽ

ജിദ്ദയിൽ നിന്നാണ് ഇയാൾ കൊച്ചിയിലെത്തിയത്

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ കടത്താൻ ശ്രമിച്ച സ്വർണവുമായി ഒരാൾ പിടിയിൽ. 1172 ഗ്രാം സ്വർണവുമായി എടപ്പാൾ സ്വദേശി റസാഖ് ആണ് പിടിയിലായത്.

നാലു കാപ്സ്യൂളുകളാക്കി ശരീരത്തിലൊളിപ്പിച്ചാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്. ജിദ്ദയിൽ നിന്നാണ് ഇയാൾ കൊച്ചിയിലെത്തിയത്.

നേരിട്ട് മനസിലാകാത്തവർക്ക് സിനിമ കണ്ട് മനസിലാക്കാം; മോദിയുടെ ജീവിത സിനിമ പ്രദർശിപ്പിച്ച് വോട്ട് പിടിക്കാൻ ബിജെപി

മാസപ്പടി കേസ്; ഹർജി പരിഗണിക്കുന്നത് വീണ്ടും മാറ്റി ഡൽഹി ഹൈക്കോടതി

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; സ്ഥിരീകരിച്ചത് പാലക്കാട് സ്വദേശിനിക്ക്

കാസർഗോട്ട് പത്താം ക്ലാസ് വിദ്യാർഥിനി തൂങ്ങി മരിച്ച നിലയിൽ

ഐസിസി റാങ്കിങ്ങിൽ കുതിച്ചുകയറി സ്മൃതി മന്ഥന