.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

ബസും മിനിലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരു മരണം കൂടി

 

file

Crime

ബസും മിനിലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരു മരണം കൂടി

അപകടത്തിൽ ഷൻഫയുടെ തലയ്ക്ക് ഗുരുതര പരുക്കേറ്റിരുന്നു.

Megha Ramesh Chandran

മലപ്പുറം: കോഴിക്കോട് - പാലക്കാട് ദേശീയ പാതയിൽ തിരൂർക്കാട് ഐടിസിക്കും സമീപം ബസും മിനിലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരു മരണം കൂടി. വണ്ടൂർ സ്വദേശിനിയായ കൂരിക്കുണ്ട് പാറാഞ്ചേരി നൗഷാദിന്‍റെ മകളായ ഷൻഫയാണ് (20) മരിച്ചത്.

അപകടത്തിൽ ഷൻഫയുടെ തലയ്ക്ക് ഗുരുതര പരുക്കേറ്റിരുന്നു. ശനിയാഴ്ച വൈകിട്ട് 5.45 നാണ് അപകടം നടന്നത്. പാലക്കാട് ഭാഗത്തേക്കു പോകുകയായിരുന്ന കെഎസ്ആർടിസി ബസ് എതിരെ മാടുകളെ കയറ്റിവന്ന മിനിലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ മറിഞ്ഞ ലോറിയിൽ നിന്ന് ഇറങ്ങിയോടിയ പോത്ത് ആളുകളെ കുത്തി പരുക്കേൽപിക്കാൻ ശ്രമിച്ചിരുന്നു.

അപകടത്തിൽ മണ്ണാർക്കാട് കോട്ടോപ്പാടം മേലെ അരിയൂർ ചെറുവളളൂർ വാരിയം ഹരിദാസ് വാരിയുടെ മകൾ ശ്രീനന്ദ ശനിയാഴ്ച മരിച്ചിരുന്നു. അപകടത്തിൽ 22 പേർക്കാണ് പരുക്കേറ്റത്.

ഡീസലിനും പെട്രോളിനും വില വർധിപ്പിച്ച് നയാര

പ്രതിഭയ്‌ക്കെതിരായ അധിക്ഷേപം: ഇര്‍ഷാദിനെതിരേ കേസെടുക്കാൻ പൊലീസിന് ജില്ലാ കലക്റ്ററുടെ നിര്‍ദേശം

സാദിഖലി തങ്ങളെ അപമാനിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റിട്ടത് കാപ്പാ കേസ് പ്രതി; ലക്ഷ‍്യമിട്ടത് 15 കോടി

പ്രാദേശിക നേതാവിന്‍റെ വിവരം പോലുമില്ല; രാഹുൽഗാന്ധിക്കെതിരേ പിണറായി വിജയൻ

കരുത്തരിൽ കരുത്തനായ ഗജവീരൻ; തൃശൂർ പൂരത്തിന് ആവേശം പകരാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തുന്നു