Crime

കാണാനില്ലെന്ന് പരാതി; പിന്നാലെ 24കാരനും 14കാരിയും തൂങ്ങി മരിച്ച നിലയിൽ

പാലക്കാട്: മൂന്ന് ദിവസം മുന്‍പ് കാണാനില്ലെന്ന് പരാതി ലഭിച്ച യുവാവിനെയും കൗമാരക്കാരിയായ പെൺകുട്ടിയെയും മരിച്ച നിലയിൽ കണ്ടെത്തി. മലമ്പുഴ പടലിക്കാടാണ് സംഭവം. കാളിപ്പാറ സ്വദേശി രഞ്ജിത്തിനെയും (24) കൗമാരക്കാരിയായ പെൺകുട്ടിയേയും (14) തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

പൊലീസിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുന്നത്. മരിച്ച പെൺകുട്ടിക്ക് 14 വയസ് മാത്രം പ്രായമുള്ളതിനാൽ സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് പൊലീസ് വ്യക്തമാക്കി.

ആരോപണങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെ; ജയരാജന്‍ വക്കീൽ നോട്ടീസ് അയച്ചു

നവകേരള ബസ് ഇനി 'ഗരുഡ പ്രീമിയം'; ഞായറാഴ്ച മുതൽ ബംഗളുവിലേക്ക്

മേയർ ആര്യയ്ക്കെതിരെ നിയമനടപടിക്കൊരുങ്ങി ഡ്രൈവർ യദു

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം

തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി കെജ്‌രിവാളിന്‍റെ അറസ്റ്റ്: വിശദീകരണം ആവശ്യപ്പെട്ട് സുപ്രീംകോടതി