Crime

പോക്സോ കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ

വിചാരണ തുടങ്ങാനിരിക്കെ പ്രതി ആത്മഹത്യ ചെയ്യുകയായിരുന്നു

പത്തനംതിട്ട: അടൂരിൽ പോക്സോ കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ. അടൂർ പന്നിവിഴ സ്വദേശി നാരായണൻകുട്ടി (72) ആണ് ആത്മഹത്യ ചെയ്തത്.

2019 ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. വിചാരണ തുടങ്ങാനിരിക്കെ പ്രതി ആത്മഹത്യ ചെയ്യുകയായിരുന്നു. താൻ നിരപരാധിയാണെന്ന് കുറിച്ചുകൊണ്ടുള്ള ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തു.

'ആംബുലൻസ് വിളിച്ച് പോകാമായിരുന്നില്ലേ?' എഡിജിപിയുടെ ട്രാക്റ്റർ യാത്രയെ വിമർശിച്ച് ഹൈക്കോടതി

ബോംബ് ഭീഷണിയിൽ വലഞ്ഞ് ഡൽഹി; അഞ്ച് സ്കൂളുകൾക്ക് കൂടി ഭീഷണി

ബസ് യാത്രയ്ക്കിടെ 19കാരി പ്രസവിച്ചു; പുറത്തേക്ക് വലിച്ചെറിഞ്ഞ കുഞ്ഞ് മരിച്ചു

''വിളിക്ക്... പുടിനെ വിളിക്ക്...'' ഇന്ത്യക്ക് ഭീഷണിയുമായി നാറ്റോ

മതപരിവര്‍ത്തന വിരുദ്ധ നിയമം കൊണ്ടു വരാന്‍ മഹാരാഷ്ട്ര; പ്രതിഷേധവുമായി ക്രൈസ്തവ സമൂഹം