3 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച് 16 കാരൻ; എതിർത്തതോടെ കണ്ണിൽ ഇഷ്ടിക കൊണ്ട് ഇടിച്ചു Symbolic image
Crime

3 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച് 16 കാരൻ; എതിർത്തതോടെ കണ്ണിൽ ഇഷ്ടിക കൊണ്ട് ഇടിച്ചു

കുട്ടി ഗുരുതര പരുക്കോടെ ചികിത്സയിലാണ്.

ചെന്നൈ: തമിഴ്നാട്ടിലെ മയിലാടുതുറൈയിൽ മൂന്നു വയസുകാരിയെ ആക്രമിച്ച് 16 കാരനായ ബന്ധു. പീഢന ശ്രമം തടഞ്ഞതോടെ കുഞ്ഞിന്‍റെ കണ്ണിൽ ഇഷ്ടിക കൊണ്ട് ഇടിച്ച് പരുക്കേൽപ്പിക്കുകയായിരുന്നു.

സീർകാലിയിലെ കുട്ടിയുടെ വീട്ടിലായിരുന്നു സംഭവം. ബഹളം വച്ചതോടെ കുട്ടിയുടെ കണ്ണിൽ ഇഷ്ടിക കൊണ്ട് അടിക്കുകയായിരുന്നു. കുട്ടി ഗുരുതര പരുക്കോടെ ചികിത്സയിലാണ്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തൃശൂർ പൂരം കലക്കൽ; എത്തിയത് പ്രവർത്തകർ അറിയിച്ചിട്ടെന്ന് സുരേഷ് ഗോപി

അധിക നികുതി ചുമത്തുമെന്ന ട്രംപിന്‍റെ ഭീഷണി; പ്രതികരണവുമായി ചൈന

കോന്നി പാറമടയിൽ അപകടം; 2 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

സുന്നത്ത് കർമത്തിനിടെ 2 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; സ്വമേധയ കേസെടുത്ത് ബാലാവകാശ കമ്മിഷൻ

ഇടുക്കി ജില്ലയിൽ ജീപ്പ് സഫാരി നിരോധിച്ചു