Representative image
Representative image 
Crime

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിൽ വൈരാഗ്യം; ഡ്രൈവര്‍ വാഹന ഉടമയെ വെട്ടിപരുക്കേല്‍പ്പിച്ചു

തിരുവനന്തപുരം: ജോലിയിൽ നിന്നും പിരിച്ചു വിട്ട വൈരാഗ്യത്തിൽ വാഹന ഉടമയെ ഡ്രൈവർ വെട്ടിപ്പരുക്കേൽപ്പിച്ചു. തിരുവനന്തപുരം കാട്ടാക്കട കൊറ്റംപള്ളി സ്വദേശി ഉത്തമനാണ് വെട്ടേറ്റത്.ഇയാളുടെ ഡ്രൈവറായിരുന്ന മിഥുൻ ആണ് ആക്രമണം നടത്തിയത്.

സംഭവത്തില്‍ മിഥുനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉത്തമന്‍റെ തലക്കും ഇടതു കൈയിലുമാണ് വെട്ടേറ്റത്. പരുക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി 31 വരെ നീട്ടി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം, റെഡ് അലർട്ട് പിൻവലിച്ചു; എട്ട് ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ചാലക്കുടിയിൽ സ്വകാര്യ ബസിടിച്ച് സ്‌കൂട്ടർ യാത്രക്കാരന്‍ മരിച്ചു

ലൈസന്‍സില്ലാത്ത തോക്കുമായി 2 മലയാളികള്‍ കര്‍ണാടകയില്‍ പിടിയില്‍

കുറ്റിക്കാട്ടൂരിലെ 18 കാരന്‍റെ മരണം: കെഎസ്ഇബിക്കെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ