കെ.എം. വൈഷ്ണവ്

 
Crime

വിദ‍്യാർഥിനിയെ ശല‍്യം ചെയ്തത് തടഞ്ഞു; കണ്ണൂരിൽ എസ്എഫ്ഐ നേതാവിന് കുത്തേറ്റു

ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ കെ.എം. വൈഷ്ണവിനാണ് കുത്തേറ്റത്

Aswin AM

കണ്ണൂർ: എസ്എഫ്ഐ നേതാവിന് കുത്തേറ്റു. കണ്ണൂർ തോട്ടടയിലാണ് സംഭവം. ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ കെ.എം. വൈഷ്ണവിനാണ് കുത്തേറ്റത്. കാലിനു കുത്തേറ്റ ഇയാളെ കണ്ണൂരിലെ എകെജി ആശുപത്രിയിൽ പ്രവശേിപ്പിച്ചു.

ബൈക്കിലെത്തിയ നാലംഗ സംഘം കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. വിദ‍്യാർഥിനിയെ ശല‍്യം ചെയ്തത് ചോദ‍്യം ചെയ്തതിനാണ് വൈഷ്ണവിനെ ആക്രമിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ആക്രമണത്തിനു പിന്നിൽ ലഹരി മാഫിയ സംഘമാണെന്നാണ് സൂചന.

വിവാദത്തിൽ കുടുങ്ങി തെരഞ്ഞെടുപ്പു കമ്മിഷൻ, വട്ടമിട്ട് സിജെപി; കാരണങ്ങൾ അറിയാം

വിദ്യാർഥിയുടെ ആത്മഹത്യയിൽ ഐഐടി ബോംബെയിൽ പ്രതിഷേധം; മുംബൈ കോൺഗ്രസ് അധ്യക്ഷ കസ്റ്റഡിയിൽ

വി.ഡി. സതീശന് അഞ്ച് ലക്ഷം, കർത്തയുടെ ഡയറിയിൽ പ്രമുഖ നേതാക്കളുടെ പേരുകൾ‌; ആരോപണവുമായി ഷോൺ ജോർജ്

ഷിബു മീരാൻ പുതിയ യൂത്ത് ലീഗ് ദേശീയ സെക്രട്ടറി

മുഖ്യമന്ത്രിയുടെ സ്വകാര്യ വിമാനയാത്ര സ്പോൺസർ ചെയ്തത് ചിപ്സൺ; 9 മണിക്കൂറിന് ചെലവാക്കിയത് 19.88 ലക്ഷം രൂപ