Crime

പാറയിൽ ക‍യറി നിന്ന് ഫോട്ടോയെടുക്കാന്‍ ശ്രമം; നവ ദമ്പതികൾ പുഴയിൽ വീണു

5 ദിവസം മുന്‍പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.

MV Desk

തിരുവനന്തപുരം: നവ ദമ്പതികളെ പുഴയിൽ വീണ് കാണാതായി. തിരുവനന്തപുരം പള്ളിക്കലിലാണ് സംഭവം. കടയ്ക്കൽ സ്വദേശികളായ സിദ്ദിഖ നൗഫി എന്നിവരെയാണ് കാണാതായത്.

5 ദിവസം മുന്‍പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. പുഴയ്ക്ക് സമീപത്തുള്ള പാറയിൽ ക‍യറി നിന്നു ഫോട്ടോയെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. ബന്ധു വീട്ടിൽ വിരുന്നിനു എത്തിയതായിരുന്നു ഇരുവരും.

തമിഴ്നാട് ഉപതെരഞ്ഞെടുപ്പ്; ഇടതുപാർട്ടികൾ സ്ഥാനാർഥികളെ ചൊവ്വാഴ്ച പ്രഖ്യാപിക്കും

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ 3 ഇറ്റാലിയൻ പൗരന്മാർ ജർമനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

ഗുരുഗ്രാമിൽ ബൈക്ക് റൈഡറായ യുവതിയെ കാറിടിച്ച് വീഴ്ത്തിയ സംഭവം; പ്രതിയായ ഡ്രൈവർ അറസ്റ്റിൽ

പഞ്ചാബിലേക്ക് മയക്കുമരുന്ന് എത്തുന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന്: കെജ്‌രിവാൾ

ഇനി പൊലീസ് കാവൽ പിണറായി വീട്ടിലുള്ളപ്പോൾ മാത്രം: 24 മണിക്കൂർ സുരക്ഷ ഒഴിവാക്കി ആഭ്യന്തര വകുപ്പ്