Representative image 
Crime

കുടിവെള്ളത്തെച്ചൊല്ലി തർക്കം: കുറ്റിപ്പുറത്ത് രണ്ട് പേർക്ക് വെട്ടേറ്റു

ചൊവ്വാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്

ajeena pa

മലപ്പുറം: കുറ്റിപ്പുറത്ത് കുടിവെള്ളം എടുക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ രണ്ട് പേർക്ക് പരുക്കേറ്റു. ഊരോത്ത് പള്ളിയാലിൽ വാടക ക്വാട്ടേഴ്സിൽ താമസിക്കുന്നവർക്കാണ് പരുക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സഹോദരങ്ങളായ അറുമുഖൻ (29), മണി (35) എന്നിവർക്കാസ്റ്റണ് വെട്ടേറ്റത്.പെപ്പിൽ വെള്ളം എടുക്കുന്നതുമായി ബന്ധപ്പെട്ട് സ്ത്രീകൾ തമ്മിലാണ് ആദ്യം തർക്കം തുടങ്ങിയത്.

പീന്നിട് പുരുഷമാർ തമ്മിൽ കയ്യാങ്കളിയിലേക്ക് മാറുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

സംസ്ഥാന ബജറ്റ്: സുപ്രധാന പ്രഖ്യാപനങ്ങൾ കാത്ത് കേരളം

കെ-റെയിലിനു ബദൽ RRTS: പുതിയ പദ്ധതിയുമായി സർക്കാർ

സമ്മർ ബമ്പർ ലോട്ടറി വിപണിയിൽ

ഇന്ത്യക്ക് 216 റൺസ് വിജയലക്ഷ്യം, സഞ്ജു 24 (15)

തെരുവ് നായ നിയന്ത്രണം: സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതിയുടെ വിമർശനം