ഡിജിറ്റൽ അറസ്റ്റ് എന്നാലെന്ത്? തട്ടിപ്പിൽ വീഴാതെ ശ്രദ്ധിക്കുക | Video Freepik.com
Crime
ഡിജിറ്റൽ അറസ്റ്റ് എന്നാലെന്ത്? തട്ടിപ്പിൽ വീഴാതെ ശ്രദ്ധിക്കുക | Video
ഡിജിറ്റൽ അറസ്റ്റ് എന്ന പേരിൽ നടത്തിവരുന്ന തട്ടിപ്പിൽ അഭ്യസ്തവിദ്യാർ പോലും കുടുങ്ങുന്നത് സ്ഥിരമായിരിക്കുന്നു. ഒന്നു ശ്രദ്ധിച്ചാൽ ഇത്തരം കെണിയിൽ വീണ് പണം നഷ്ടപ്പെടുന്നത് ഒഴിവാക്കാം...