മുഹമ്മദ് സാലി

 
Crime

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിദേശത്ത് വച്ച് പീഡിപ്പിച്ച കേസ്; യൂട‍്യൂബർ അറസ്റ്റിൽ

യൂട‍്യൂബറായ മുഹമ്മദ് സാലിയാണ് പോക്സോ കേസിൽ അറസ്റ്റിലായത്

Aswin AM

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിദേശത്ത് വച്ച് പീഡപ്പിച്ചെന്ന കേസിൽ യൂട‍്യൂബർ അറസ്റ്റിൽ. യൂട‍്യൂബറായ മുഹമ്മദ് സാലിയാണ് പോക്സോ കേസിൽ അറസ്റ്റിലായത്. ‌

മംഗലാപുരത്ത് വച്ച് കൊയിലാണ്ടി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിവാഹ വാഗ്ദാനം നൽകിയായിരുന്നു പീഡനം. ശാലു കിങ്സ് മീഡിയ, ശാലു കിങ്സ് വ്ലോഗ് എന്നിവയാണ് ഇയാളുടെ യൂട‍്യൂബ് ചാനലുകൾ. ഇയാൾക്കെതിരേ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.

പരുക്ക് മാറിയ ഹാർദിക്കും പരുക്കുള്ള ഗില്ലും ടി20 ടീമിൽ

ക്ഷേമ പെൻഷൻ 2000 രൂപ; ഡിസംബർ 15 മുതൽ വിതരണം

"കോൺഗ്രസ് പാർട്ടിയിൽ നിൽക്കാനുള്ള യോഗ‍്യത രാഹുലിന് നഷ്ടപ്പെട്ടു"; എംഎൽഎ സ്ഥാനം രാജി വയ്ക്കണമെന്ന് വി.എം. സുധീരൻ

ശ്രീനിവാസൻ വധക്കേസ്; പിടിയിലായ പിഎഫ്ഐ നേതാവ് എൻഐഎ കസ്റ്റഡിയിൽ

ഡൽഹി സ്ഫോടനം; അറസ്റ്റിലായ കശ്മീർ സ്വദേശിയുടെ കസ്റ്റഡി കാലാവധി നീട്ടി